വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍
Tuesday, July 23, 2024 7:59 AM IST
മ​ഞ്ചേ​രി: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ മ​ല​പ്പു​റം ചാ​പ്റ്റ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യി പു​തു​ക്കു​ടി മു​ര​ളീ​ധ​ര​ന്‍ (ചെ​യ​ര്‍​മാ​ന്‍), ഡോ. ​ജോ​ജു പോം​സ​ണ്‍ (പ്ര​സി​ഡ​ന്‍റ്), ജി​തി​ന്‍ കൃ​ഷ്ണ (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​കെ. ഡാ​നി​ഷ് (സെ​ക്ര​ട്ട​റി), ഒ.​എം. റ​ഷീ​ദ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), എം. ​മോ​ഹ​ന്‍​കു​മാ​ര്‍ (ട്ര​ഷ​റ​ര്‍), പു​തു​ക്കു​ടി ബി​മ​ല്‍​കു​മാ​ര്‍ (പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍) എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് വ​ള്ളു​വ​നാ​ട് പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ര്‍ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ടി.​ബി. ദി​ലീ​പ് പ്ര​സം​ഗി​ച്ചു.