ജ്വാ​ല സം​ഘാ​ട​ക​സ​മി​തി യോ​ഗം
Thursday, September 26, 2024 6:41 AM IST
നെ​ടു​മ​ങ്ങാ​ട് : വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് നെ​ടു​മ​ങ്ങാ​ട് ഐ​സി​ഡി​എ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രോ​ജ​ക്ട് ത​ല പോ​ഷ​ണ മാ​സാ​ച​ര​ണം പോ​ഷ​ണ്‍​മാ 2024 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി .​അ​മ്പി​ളി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​രി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഐ​സി​ഡി​എ​സി​ലെ ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ ഡോ . ​പ്രീ​താ​കു​മാ​രി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.


മു​ഖ്യാ​തി​ഥി​യാ​യി ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ക​വി​ത റാ​ണി ര​ഞ്ജി​ത്ത് പ​ങ്കെ​ടു​ത്തു. ഹെ​ൽ​ത്ത്‌ സൂ​പ്പ​ർ​വൈ​സ​ർ ഗി​രീ​ഷ് കു​മാ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ പോ​ഷ​ക സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ പോ​ഷ​ക വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും. പാ​ച​ക​രീ​തി​യും പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.