മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ൽ സെന്‍റ​ർ ഫോ​ർ ക്ലൈ​മ​റ്റ് ആ​ക്‌ഷൻ
Thursday, September 26, 2024 6:32 AM IST
മാ​റ​ന​ല്ലൂ​ർ: ക്രൈ​സ്റ്റ് ന​ഗ​ർ കോ​ളേ​ജി​ൽ സെ​ന്‍റ​ർ ഫോ​ർ ക്ലൈ​മ​റ്റ് ആ​ക്‌ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തെക്കു​റി​ച്ച് വി​ദ്യാ​ർ​ഥിക​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും, അ​തി​നെ​തിരാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കാനു​മാ​ണ് കോളജി​ലെ പ​രി​സ്ഥി​തി ക്ല​ബിന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റർ ആ​രം​ഭി​ച്ച​ത്.


പാ​ലോ​ട് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ സീ​നി​യ​ർ ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എം. അ​ബ്‌​ദു​ൾ ജ​ബ്ബാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എംഐ, ​പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ജേ​ക്ക​ബ്, അ​ധ്യാ​പ​ക​രാ​യ ഡോ. ​കെ. പി. ​ഷാ​ന​ന്ദ്, ത​സ്‌​നി എ​സ്. എ​ന്നി​വ​ർ സം​സാ​രി​ച്ചു.