സം​ഘാ​ട​ക​സ​മി​തി യോ​ഗം
Wednesday, September 25, 2024 7:12 AM IST
നെ​ടു​മ​ങ്ങാ​ട് : ന​ഗ​ര​സ​ഭ 2024- 25 സാ​മ്പ​ത്തി​ക വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന ജ്വാ​ല ( സ്ത്രീ​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​വും സു​ര​ക്ഷ​യും) പ​ദ്ധ​തി പ്ര​കാ​രം ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ ടൗ​ൺ ഹാ​ളി​ൽ സം​ഘാ​ട​ക​സ​മി​തി യോ​ഗം ചേ​ർ​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്.​ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ വി.​എ​സ്.​ബി​ജു. വി​ഷ​യ അ​വ​ത​ര​ണം ന​ട​ത്തി.


ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​സ​തീ​ശ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ഹ​രി​കേ​ശ​ൻ നാ​യ​ർ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​വ​സ​ന്ത​കു​മാ​രി, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ.​അ​ജി​ത, അ​ഡ്വ.​അ​നി​ല, ആ​ർ.​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.