ലൂ​ർ​ദ് മാ​താ കോ​ളജി​ൽ എം​സിഎ ​ബാ​ച്ച് ഉ​ദ്ഘാ​ട​നം ചെയ്തു
Thursday, September 26, 2024 6:32 AM IST
കു​റ്റി​ച്ച​ൽ : കു​റ്റി​ച്ച​ൽ ലൂ​ർ​ദ് മാ​താ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ20-ാമ​ത് എം​സി​എ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം തിരുവനന്തപുരം എ​ൻ​ജി​നി​യ​റിം​ഗ് സ​ർ​വീസ​സ് ആൻഡ് സെന്‍റർ ഹെ​ഡ് സു​നി​ൽ ജോ​സ് നി​ർ​വ​ഹി​ച്ചു.

കോളജ് ഡ​യ​റ​ക്ട​ർ റ​വ.​ ഡോ. ബി​ജോ​യ് അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​ഷി​ബ വി​ൽ​സ​ൺ, എം​സി​എ വ​കു​പ്പ് മേ​ധാ​വി ബി​സ്മി കെ. ​ചാ​ർ​ലി​സ്, പ്രോ​ഗ്രാം കോ​-ഓർ​ഡി​നേ​റ്റ​ർ ഷെ​റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.