ശാ​സ്ത​മം​ഗ​ലം റോ​ഡി​ൽ ല​ഹ​രി ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി പ​രാ​തി
Wednesday, September 25, 2024 7:12 AM IST
തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​യമ്പ​ലം ശാ​സ്ത​മം​ഗ​ലം റോ​ഡി​ൽ ല​ഹ​രി ക​ച്ച​വ​ട സം​ഘം വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി.

രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി ആ​രം​ഭി​ക്കു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ലാ​ണം ല​ഹ​രി​സം​ഘം ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി വെ​ള്ള​യ​മ്പ​ലം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

സ​മീ​പ​ത്ത് നി​ര​വ​ധി വി​ദ‍്യാ​ഭ‍്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​തി​നാ​ൽ പ്ര​ദേ​ശ​ത്തെ ല​ഹ​രി​വ​സ്ഥു​ക്ക​ളു​ടെ ക​ച്ച​വ​ടം അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ത​ട​യ​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.


റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ അ​ധി​കൃ​ത​ർ​ക്കു ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും റ​സി​ഡ​ന്‍റ്സ് ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ക്കു​ന്നു.