ന​ട​ന്‍ മ​ധു​വി​നെ ആ​ദ​രി​ച്ചു
Wednesday, September 25, 2024 7:12 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മ​ല​യാ​ള സി​നി​മ​യി​ലെ മുതിർന്ന നടൻ ച​ല​ച്ചി​ത്ര ന​ട​ന്‍ മ​ധു​വി​നെ ആ​ദ​രി​ച്ചു. പ്രേം​ന​സീ​ര്‍ സു​ഹൃ​ത്‌​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ധു​വി​നെ ആ​ദ​രി​ച്ച​ത്.

മെ​ഡി​ക്ക​ല്‍​കോ​ള​ജ് ക​ണ്ണ​മ്മൂ​ല​യി​ലെ ശി​വ​ഭ​വ​ന്‍ വീ​ട്ടി​ലെ​ത്തി​യാ​ണ് ഭാ​ര​വാ​ഹി​ക​ള്‍ ആ​ദ​രി​ച്ച​ത്. ച​ട​ങ്ങി​ല്‍ ഗി​ന്ന​സ് റിക്കാ​ര്‍​ഡ് ഉ​ട​മ സ​ത്താ​ര്‍ ആ​ദൂ​രി​ന്‍റെ ഒ​രു കു​ഞ്ഞു​പു​സ്ത​കം സു​ഹൃ​ത് സ​മി​തി സെ​ക്ര​ട്ട​റി ബാ​ദു​ഷ, പ്ര​സി​ഡന്‍റ് പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ മ​ധു​വി​ന് സ​മ്മാ​നി​ച്ചു.


ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ധു​വി​നെ ഭാ​ര​വാ​ഹി​ക​ള്‍ പൊ​ന്നാ​ട ചാ​ര്‍​ത്തി ആ​ദ​രി​ച്ചു.