എ​സ്റ്റേ​റ്റ് സൂ​പ്പ​ർ​വൈ​സ​ർ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ
Thursday, September 26, 2024 11:12 PM IST
നെ​ടു​മ​ങ്ങാ​ട്: താ​ന്നി​മൂ​ട്ടി​ലു​ള്ള ആ​റ്റു​കാ​ൽ എ​സ്റ്റേ​റ്റി​ലെ സൂ​പ്പ​ർ​വൈ​സ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​റ്റു​കാ​ൽ സ്വ​ദേ​ശി വി​നോ​ദ് കു​മാ​ർ (58) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ ജോ​ലി​ക്കാ​രാ​ണ് ഷീ​റ്റ​ടി​ക്കു​ന്ന മെ​ഷീ​ന് സ​മീ​പം വി​നോ​ദ് തൂ​ങ്ങി നി​ൽ​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ ഏ​ഴോ​ളം ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.