പി.​വി.​അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണം : ഡോ.​ജി.​വി.​ഹ​രി
Thursday, September 26, 2024 6:41 AM IST
നേ​മം: പി.​വി.​അ​ൻ​വ​ർ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​ക​ര​മാ​ണെ​ന്നും ആ​രോ​പ​ണ വി​ധേ​യ​നെ മാ​റ്റി നി​ർ​ത്തി അ​ന്വേ​ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി ഡോ.​ജി.​വി.​ഹ​രി .

നേ​മം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത്‌​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ട​വ​ൻ​മു​ഗ​ൾ ര​വി , പ്രേം​ജി, സു​ബാ​ഷ് ബോ​സ്, കൈ​മ​നം പ്ര​ഭാ​ക​ര​ൻ, എ​ൻ.​എ​സ്.​നു​സൂ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ നാ​രാ​യ​ണ​ൻ​കു​ട്ടി, സ​ജി, നേ​മം രാ​ജ​ൻ, ജ​യ്മോ​ൻ. ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ൾ , മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃത്വം ന​ൽ​കി.