ക​മ്മ്യൂ​ണി​സ്റ്റ് പാ​ര​ന്പ​ര്യം തൊ​ട്ടു തീ​ണ്ടാ​ത്ത ആ​ർ​എ​സ്എ​സി​ന്‍റെ ഏ​ജ​ന്‍റാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ: കെ.​മു​ര​ളീ​ധ​ര​ൻ
Wednesday, September 25, 2024 7:05 AM IST
തി​രു​വ​ന​ന്ത​പു​രം: ക​മ്മ്യൂ​ണി​സ്റ്റ് പാ​ര​ന്പ​ര്യം തൊ​ട്ടു തീ​ണ്ടാ​ത്ത ആ​ർ​എ​സ്എ​സി​ന്‍റെ ഏ​ജ​ന്‍റാ​ണ മു​ഖ്യ​മ​ന്ത്രി് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ. മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യ ഗൂ​ഢാ​ലോ​ച​ന​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക,

ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ക്രി​മി​ന​ൽ​വ​ൽ​ക്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​വു​മാ​യി കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വ​ട്ടി​യൂ​ർ​ക്കാ​വി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ര​ളീ​ധ​ര​ൻ. രാ​ജ്യ​ത്തെ ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ന് യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​ക്കാ​ൾ വി​ശ്വാ​സം പി​ണ​റാ​യി​യെ​യാ​ണ്.

ലാ​വ്ലി​ൻ കേ​സ്, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ ക​ന്പ​നി​യി​ലെ മാ​സ​പ്പ​ടി കേ​സ് തു​ട​ങ്ങി ക​രു​വ​ന്നൂ​ർ കേ​സ് വ​രെ ഇ​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​യെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. എ​ഡി​ജി​പി അ​ജി​ത് കു​മാ​ർ ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത് എ​ന്തി​നെ​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി​യി​ല്ല. പൂ​രം ക​ല​ക്കി​യ​വ​രെ​ത്ത​ന്നെ അ​ന്വേ​ഷി​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി ആ​രെ​യോ ഭ​യ​ക്കു​ന്ന​ത് കൊ​ണ്ടാ​ണ്.

ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തി​രെ നി​ര​ന്ത​രം ആ​ക്ഷേ​പ​ങ്ങ​ൾ വ​രു​ന്പോ​ഴും ഒ​ന്നും മി​ണ്ടാ​തെ​യി​രി​ക്കു​ന്ന ആ​ളാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി. മി​ണ്ടി​യാ​ൽ ആ ​സ്ഥാ​നം പോ​കു​മെ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം മി​ണ്ടാ​ത്ത​തെ​ന്നും കെ.​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ എ​ൻ.​ശ​ക്ത​ൻ, ഡി.​സു​ദ​ർ​ശ​ന​ൻ, വെ​ളൈ​ക്ക​ട​വ് വേ​ണു​കു​മാ​ർ, ആ​ർ.​രാ​ജ​ൻ കു​രു​ക്ക​ൾ, ശാ​സ്ത​മം​ഗ​ലം മോ​ഹ​ൻ, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, വാ​ഴോ​ട്ടു​കോ​ണം ച​ന്ദ്ര​ശേ​ഖ​ര​ൻ, ശാ​സ്ത​മം​ഗ​ലം അ​രു​ണ്‍, നെ​ട്ട​യം ജ്യോ​തി​കു​മാ​ർ, ശ്രീ​മം​ഗ​ലം ജ​യ​കു​മാ​ർ, എ.​ജി.​നൂ​റു​ദ്ദീ​ൻ, പാ​ണാ​ങ്ക​ര അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


നെ​യ്യാ​റ്റി​ൻ​ക​ര ബ്ലോ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​സി.​സെ​ൽ​വ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ന്പാ​യം ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ യു​ഡി​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ പി.​കെ വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ൽ​ത്താ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ക്ക​ല​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​സം​ഗ​മം ധ​ന​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ശ​വ​ദാ​സ​പു​രം ജം​ഗ്ഷ​നി​ൽ പ​ട്ടം ബ്ലോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​എ​സ്.​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പാ​റ്റൂ​ർ സു​നി​ൽ അ​ധ്യ​ക്ഷ വ​ഹി​ച്ചു. വെ​ള്ള​റ​ട​യി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ്കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്കി​ൽ എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ള​യം ബ്ലോ​ക്കി​ൽ മേ​ട്ടു​ക്ക​ട​യി​ൽ ന​ട​ന്ന യോ​ഗം എ​ൻ.​പീ​താം​ബ​ര കു​റു​പ്പ് ഉ​ദ്ഘാ​ട​നം ​ചെ​യ്തു.

ആ​ർ.​ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ഞ്ചി​യൂ​ർ ബ്ലോ​ക്കി​ൽ ന​ട​ന്ന യോ​ഗം വി.​എ​സ്.​ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​മ​ത്ത് ന​ട​ന്ന യോ​ഗം ജി.​വി.​ഹ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജി​ത്ത് ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റ​ശാ​ല​യി​ൽ ഡോ.​വ​ത്സ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ള​പ്പി​ൽ ബ്ലോ​ക്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം എ.​ടി.​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​വ​ളം ബ്ലോ​ക്കി​ൽ ന​ട​ന്ന പ്ര​ക​ട​നം കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.മം​ഗ​ല​പു​ര​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം എം ​എ.​വാ​ഹി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.