പോ​ഷ​ണ മാ​സാ​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Thursday, September 26, 2024 6:41 AM IST
നെ​യ്യാ​റ്റി​ൻ​ക​ര : ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച പോ​ഷ​ണ മാ​സാ​ചാ​ര​ണ​വും ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ചാ​ര​ണ​വും നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ രാ​ജ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡ്വ. അ​ജ​യ​കു​മാ​ര്‍‍ അ​ധ്യ​ക്ഷ​നാ​യി. എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ ബി.​എ​സ്.​ച​ന്തു, രാ​ഘ​വ​ൻ​നാ​യ​ർ, കൂ​ട്ട​പ്പ​ന രാ​ജേ​ഷ്, ആ​ലം​പൊ​റ്റ ശ്രീ​കു​മാ​ർ, ഡി.​ആ​ർ വി​നോ​ദ്, ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മി​നി എ​സ്. പൈ, ​സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ.​കെ.​സൈ​മ​ൺ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.


ആ​ശു​പ​ത്രി​യി​ലെ ഫാ​ര്‍​മ​സി​സ്റ്റു​മാ​രെ​യും ഒ​പി ജീ​വ​ന​ക്കാ​രെ​യും ആ​ദ​രി​ച്ചു. രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഡോ. ​രാ​ജി ആ​ർ. നാ​യ​ർ ന​യി​ച്ചു. പോ​ഷ​കാ​ഹാ​ര​പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി.