അ​നു​സ്മ​ര​ണ​ യോ​ഗം സംഘടിപ്പിച്ചു
Friday, August 2, 2024 6:52 AM IST
കോവളം: സോ​മ​തീ​രം സ്ഥാ​പ​ക​നും ആ​യൂ​ർ​വേ​ദ ടൂ​റി​സ​ത്തി​ന്‍റെ പ്ര​ചാ​ര​ക​നു​മാ​യ ഡോ. ​പോ​ളി മാ​ത്യു അ​റ​ന്പ​ൻ​കു​ടി​യു​ടെ ഒ​ന്പ​താം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു.

വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സോ​മ​തീ​രം ഹെ​ൽ​ത്ത് റി​സോ​ർ​ട്ടി​ലും ദേ​വാ​ല​യ​ങ്ങ​ളി​ലും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലേ​ക്കും നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി, തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​വും ന​ട​ത്തി. അ​ഡ്വ. എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.


യോ​ഗ​ത്തി​ൽ വി​ഴി​ഞ്ഞം പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​യൂ​ബ്ഖാ​ൻ, വാ​ർ​ഡ് അം​ഗം ദീ​പു, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത്ത് പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.