പ്ര​ഭാ​ത ഭ​ക്ഷ​ണ വി​ത​ര​ണോ​ദ്ഘാ​ട​നം
Friday, August 2, 2024 6:52 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ൽ​പി, യു​പി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ഭാ​ത ഭ​ക്ഷ​ണ വി​ത​ര​ണോ​ത്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്.​ശ്രീ​ജ. നി​ർ​വ​ഹി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​വ​സ​ന്ത​കു​മാ​രി അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി. ​സ​തീ​ശ​ൻ പ്ര​സം​ഗി​ച്ചു.