റാ​ങ്ക് ജേ​താ​വി​നെ ആ​ദ​രി​ച്ചു
Friday, August 2, 2024 6:52 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്നും എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി​യി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഫേ​ബാ ജോ​സി​നെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ചേ​ര്‍​ന്ന ച​ട​ങ്ങി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ റൂ​റ​ല്‍ ഡ​വ​ല​പ്പ്മെ​ന്‍റ് ആ​ദ​രി​ച്ചു.

നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ കൊ​ല്ല​വം​വി​ള സ്വ​ദേ​ശി പാ​സ്റ്റ​ര്‍ ജോ​സി​ന്‍റെ​യും ജാ​സ്മി​ന്‍ താ​ര​യു​ടെ​യും മ​ക​ളാ​ണ് ഫേ​ബ. പ​ഠ​ന​ത്തി​ല്‍ മി​ടു​ക്കി​യാ​യ ഫേ​ബ​യു​ടെ സ​ഹോ​ദ​രി ഗാ​യി​ക കൂ​ടി​യാ​യ ഹ​ന്ന ജോ​സ്.