53 അം​ഗ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം പു​റ​പ്പെ​ട്ടു
Friday, August 2, 2024 6:34 AM IST
തിരുവനന്തപുരം: വയനാട്ടിലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ജി​ല്ല​യി​ല്‍നി​ന്ന് 53 അം​ഗ ഫ​യ​ര്‍ഫോ​ഴ്‌​സ് സം​ഘം പു​റ​പ്പെ​ട്ടു.

നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രും 49 ഫ​യ​ര്‍​മാ​ന്‍​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഒ​രാ​ഴ്ച​ത്തെ ദൗ​ത്യ​ത്തി​നാ​യി വ​യ​നാ​ട്ടി​ലേക്കുപോയത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളും ഉ​ള്‍​പ്പെ​ടെ​യാ​ണ് ആ​ദ്യ​ബാ​ച്ചി​ല്‍ വ​യ​നാ​ട്ടി​ലെ​ത്തുക.