ഞാ​യ​റാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങും
Friday, August 2, 2024 6:34 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ ഇ​ട​വ​ക്കോ​ട്, ഉ​ള്ളൂ​ർ, ശ്രീ​കാ​ര്യം, പ്ര​ശാ​ന്ത് ന​ഗ​ർ, പ​രു​ത്തി​പ്പാ​റ, പാ​റോ​ട്ടു​കോ​ണം, ചെ​റു​വ​യ്ക്ക​ൽ, ആ​ക്കു​ളം, ചെ​ല്ല​മം​ഗ​ലം, പൗ​ഡി​ക്ക​ണം, ചെ​ന്പ​ഴ​ന്തി, പു​ല​യ​നാ​ർ കോ​ട്ട, ഞാ​ണ്ടൂ​ർ​കോ​ണം, ക​രി​ണ​ൽ, കു​ഴി​വി​ള, ആ​റ്റി​പ്ര, കു​ള​ത്തൂ​ർ,

മ​ണ്‍​വി​ള, അ​ര​ശും​മൂ​ട്, പ​ള്ളി​ത്തു​റ, മേ​നം​കു​ളം, ക​ഴ​ക്കൂ​ട്ടം സി​ആ​ർ​പി​എ​ഫ്, ടെ​ക്നോ​പാ​ർ​ക്ക്, കാ​ര്യ​വ​ട്ടം, ച​ന്ത​വി​ള, കാ​ട്ടാ​യി​ക്കോ​ണം, പൗ​ണ്ട്ക​ട​വ്, പ​ള്ളി​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​രു​ന്ന നാ​ലുമു​ത​ൽ ആ​റാം തീ​യ​തി വ​രെ ശു​ദ്ധ​ജ​ലവി​ത​ര​ണം മു​ട​ങ്ങും.


പോ​ങ്ങും​മൂ​ട് സ​ബ്ഡി​വി​ഷ​നു കീ​ഴി​ലെ മു​ട്ട​ട ടെ​ക്നി​ക്ക​ൽ സ് കൂ​ളി​നു സ​മീ​പ​ത്തെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ലി​ന് രാ​വി​ലെ ആ​റു മു​ത​ൽ ആ​റി​ന് രാ​ത്രി 12 വ​രെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത്.