തി​രു​വോ​ണം ബ​ംപ​റെടുക്കാൻ വൻ തിരക്ക്
Friday, August 2, 2024 6:34 AM IST
തിരുവനന്തപുരം: 25 കോ​ടി രൂ​പ ഒ​ന്നാം സ​മ്മാ​ന​മു​ള്ള തി​രു​വോ​ണം ബ​ംപർ 2024 (ബി ആർ 99) വി​ൽ​പ്പ​ന​യു​ടെ ആ​ദ്യ ദി​വ​സം ഭാ​ഗ്യാ​ന്വേ​ഷി​ക​ളു​ടെ ത​ള്ളി​ക്ക​യ​റ്റം.

‌ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ചു വി​റ്റ​ഴി​ഞ്ഞ​ത് 6,01, 660 ടി​ക്ക​റ്റു​ക​ൾ. അ​ച്ച​ടി​ച്ച 10 ല​ക്ഷം ടി​ക്ക​റ്റു​ക​ളി​ൽ ആ​റു ല​ക്ഷ​ത്തി​ല​ധി​കം ടി​ക്ക​റ്റു​ക​ൾ ആ​ദ്യ ദി​നം ത​ന്നെ വി​റ്റ​ഴി​ഞ്ഞു.