ക്ലി​യ​ര്‍ സൈ​റ്റ് പ​ദ്ധ​തി​യു​മാ​യി ആ​സ്റ്റ​ര്‍
Saturday, July 27, 2024 7:07 AM IST
പേ​രൂ​ര്‍​ക്ക​ട: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന പ​ദ്ധ​തി "ക്ലി​യ​ര്‍ സൈ​റ്റ്'​മാ​യി ആ​സ്റ്റ​ര്‍ ഡി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍. ഹെ​ല്‍​ത്ത് കെ​യ​റി​ന്‍റെ സി​എ​സ്ആ​ര്‍ സം​രം​ഭ​മാ​യ ആ​സ്റ്റ​ര്‍ വോ​ള​ണ്ടി​യേ​ഴ്‌​സ്,

ആ​സ്റ്റീ​രി​യ​ന്‍ യു​ണൈ​റ്റ​ഡ്, വ​ണ്‍ സൈ​റ്റ് എ​സി​ലോ​ര്‍ എ​ക്‌​സോ​ട്ടി​ക് ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യു​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി വ​ഴു​ത​ക്കാ​ടു​ള്ള വീ​ട്ടു​വ​ള​പ്പി​ല്‍ നി​ര്‍​വ​ഹി​ച്ചു. ആ​സ്റ്റ​ര്‍ ഡി​എം ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പങ്കെടുത്തു.