പാ​റ​ശാ​ല: പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ച്ച റി​സോ​ഴ്‌​സ് സെ​ന്‍റ​റിന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്.കെ. ​ബെ​ന്‍ഡാ​ര്‍​വി​ന്‍ നി​ര്‍​വ​ഹി​ച്ചു. റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ന്‍​മാ​രാ​യ സ​ജി​കു​മാ​ര്‍, ക്രി​സ്തു​ദാ​സ്, ക​ലാ​നാ​ഥ്, റ്റീം​മാ​ട്രി​ക് എ​ക്‌​സ്‌​പെ​ര്‍​ട്ടുമാ​രാ​യ അ​ശ്വ​തി, ആ​ശ, ദീ​പ, അ​ഞ്ജു, ആ​ര്‍​ഷാ​ധ​ര​ന്‍, ബി​ഡിഒ ​രാ​ജീ​വ്, എ​ച്ച്എ​സ്‌സി ​പ്ര​ദീ​പ് ലാ​ല്‍ എന്നിവർ പങ്കെടുത്തു.