ഒ​ളി​മ്പി​ക് റ​ൺ സം​ഘ​ടി​പ്പി​ച്ചു
Saturday, July 27, 2024 7:01 AM IST
കാ​ട്ടാ​ക്ക​ട: ഒ​ളിം​പി​ക്സി​ന് ഇ​ന്ത്യ​ൻ ടീ​മി​ന് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന് കാ​ട്ടാ​ക്ക​ട നി​യോ ഡെ​യ്ൽ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ളി​മ്പി​ക് റ​ൺ സം​ഘ​ടി​പ്പി​ച്ചു. പാ​ങ്ങോ​ട് മി​ലി​റ്റ​റി ക്യാ​മ്പ് ക​മാണ്ടിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ ഡോ .​എ​സ്. അ​നാ​യ​ത് റ​ൺ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

കാ​ന​റാ ബ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​എ​സ്.​പ്ര​ദീ​പ്, ഡി​വൈ​എ​സ്പി ബി​ജു, ഡെ​യ്ൽ വ്യൂ ​സി​ഇ​ഒ ഷൈ​ജു ആ​ൽ​ഫി, നി​യോ ഡെ​യ്ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ .​ഡീ​ന ദാ​സ്, ഫ​ർ​മ​സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഷി​ജി കു​മാ​ർ, കാ​ന​റാ​ബാ​ങ്ക് മാ​നേ​ജ​ർ ഗോ​കു​ൽ മി​ഥു​ൻ, റി​യാ​സ്, ഹെ​ഡ്മി​സ്ട്ര​സ് അ​ഞ്ചു വി .​നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.