ന​വീ​ക​രി​ച്ച ഫാ​ര്‍​മ​സി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 27, 2024 7:01 AM IST
പാ​റ​ശാ​ല: പാ​റ​ശാ​ല സ​ര്‍​ക്കാ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ന​വീ​ക​രി​ച്ച ഫാ​ര്‍​മ​സി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​സ്.​കെ ബെ​ന്‍​ഡാ​ര്‍​വി​ന്‍ നി​ര്‍​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ വി​നി​ത കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍.​മ​ഞ്ജു​സ്മി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ എ​സ്.​ആ​ര്യ​ദേ​വ​ന്‍, ബ്ലോ​ക്ക് മെ​മ്പ​ര്‍​മാ​രാ​യ വൈ .​സ​തീ​ഷ് , അ​ഡ്വ.​രാ​ഹി​ല്‍ ആ​ര്‍.​നാ​ഥ് , ആ​ദ​ര്‍​ശ്, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ എം .​സു​നി​ല്‍, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​നി​ത എ​സ്.​നാ​യ​ര്‍, ഡോ.​സു​രേ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.