കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രേ സിപിഎം പ്ര​തി​ഷേ​ധ പ്രകടനം നടത്തി
Saturday, July 27, 2024 7:01 AM IST
നെ​ടു​മ​ങ്ങാ​ട് : കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രേ സി​പി​എം പൂ​വ​ത്തൂ​ർ ലോ​ക്ക​ൽ ക​മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​വ​ത്തൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.

ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന​യെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. എ​സ്.​എ​സ്.​ബി​ജു പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ർ. മ​ധു അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു.


പൂ​വ​ത്തൂ​ർ രാ​ജേ​ന്ദ്ര​ൻ, എ​സ് . സി​ന്ധു, , എ​സ്.​ക​ബീ​ർ, എ​ൻ.​പ്ര​സ​ന്ന​ൻ, ആ​ർ.​സി​ന്ധു​ക്കു​ട്ട​ൻ, കെ.​എ​സ്.​ഉ​ദ​യ​കു​മാ​ർ, എ​സ്.​ഷി​നി, വി.​എ​ച്ച്.​അ​നി​ൽ​കു​മാ​ർ, എം.​പി.​സ​ജി​ത തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.