വി​മ​ല സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ
Saturday, July 27, 2024 7:01 AM IST
നെ​ടു​മ​ങ്ങാ​ട്: വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ട​തി​ക​ളി​ലേ​ക്കു​ള്ള നി​യ​മ​പ​രി​ജ്ഞാ​ന യാ​ത്ര​യാ​യ സം​വാ​ദ​യു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ക​ള​ത്ത​റ വി​മ​ല ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലെ​ത്തി.

നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് -ടു ​പി.​ആ​ർ.​അ​ക്ഷ​യ സെ​ഷ​നു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. നെ​ടു​മ​ങ്ങാ​ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി തു​ള​സീ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.


നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി യു.​വൈ​ശാ​ന്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. സം​വാ​ദ കോ​ർ​ഡി​നേ​റ്റ​ർ ജ​യ​കു​മാ​ർ തീ​ർ​ഥം, അ​ഭി​ഭാ​ഷ​ക​രാ​യ വി​മേ​ഗ, സ​ജി​ത, ഷെ​റി​ൻ, ബി​ജു​കു​മാ​ർ, ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.