ബ​ജ​റ്റി​ൽ അ​വ​ഗ​ണ​ന​യെ​ന്ന് ആ​രോ​പ​ണം :കേ​ന്ദ്ര മ​ന്ത്രി​ക്ക് കേ​ര​ള ഭൂ​പ​ടം അ​യ​ച്ച് യൂ​ത്ത്കോ​ൺ​ഗ്ര​സ്
Saturday, July 27, 2024 7:01 AM IST
വെ​മ്പാ​യം: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന​യെ​ന്നാ​രോ​പി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക്‌ കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ടം അ​യ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ വെ​മ്പാ​യം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്‌ റി​ഫാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന്യാ​കു​ള​ങ്ങ​ര പോ​സ്റ്റ്‌ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ . എ​സ്.​കെ.​അ​ഭി​ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.


സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫൈ​സ​ൽ ന​ന്നാ​ട്ടു​കാ​വ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ അ​മീ​ർ തീ​പ്പു​ക​ൽ, എ​സ്.​വി​ഷ്ണു , റ​യാ​ൻ പ​ള്ളി​ന​ട, എം.​ജെ.​പ്ര​വീ​ൺ , അ​ജ്മ​ൽ, അ​ന​ന്തു​കൃ​ഷ്ണ​ൻ, വി. ​ആ​ർ.​ഗം​ഗ , ഷെ​റി​ൻ ഷാ, ​സ​ജി, ആ​ർ .നി​തി​ൻ രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.