പീ​ഡന കേ​സി​ൽ ബോ​ക്‌​സിം​ഗ് ട്രെ​യി​ന​ർ പി​ടി​യി​ൽ
Saturday, July 27, 2024 7:01 AM IST
പാ​റ​ശാ​ല: യു​വ​തി​യെ പീ​ഡി​പ്പി​ച്ച ബോ​ക്‌​സി​ങ് ട്രെ​യി​ന​റെ അ​റ​സ്റ്റ് ചെ​യ്തു. കു​ള​ത്തൂ​ര്‍ ന​ല്ലൂ​ര്‍ വ​ട്ടം​കാ​വു​ള്ള വീ​ട്ടി​ല്‍ സു​നി​ല്‍​കു​മാ​ര്‍ (28) നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്. ഫി​റ്റ്‌​ന​സ് സെ​ന്‍റ​റി​ലും മ​റ്റു പ​ല സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.


കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
പ്ര​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.