എ​പിജെ ​അ​ബ്ദു​ൾ ക​ലാം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ഇ​ന്ന്
Saturday, July 27, 2024 7:01 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ രാ​ഷ്ട്ര​പ​തി ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ഇ​ന്ന് ന​ട​ക്കും.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഹ്യൂ​മ​ൻ റി​സോ​ഴ്സ് ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ രാ​വി​ലെ 10 ന് ​ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ന്ധ​നി​ർ​മി​ത​ബു​ദ്ധി​യും രാ​ഷ്ട്രീ​യ​വും: ഒ​ന്നി​ച്ചു നി​ൽ​ക്കു​ന്ന​തോ വ്യ​തി​രി​ക്ത​മാ​യ​തോ’’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇം​ഗ്ള​ണ്ടി​ലെ ക്വീ​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും ഐ ​ഐ​ടി മ​ദ്രാ​സി​ലെ ഫാ​ക്ക​ൽ​ട്ടി​യു​മാ​യ ഡോ. ​പി ദീ​പ​ക് പ്ര​ഭാ​ഷ​ണം ന​ട​ത്തും.


വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സ​ജി ഗോ​പി​നാ​ഥ്, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ലാ ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ക്കാം.