സീ​​​മ മോ​​​ഹ​​​ന്‍ലാ​​​ല്‍

കൊ​​​ച്ചി: “നാ​​​ലു ദി​​​വ​​​സം മു​​​മ്പ് ഗു​​​രു​​​വാ​​​യൂ​​​ര്‍ ദ​​​ര്‍ശ​​​ന​​​ത്തി​​​നാ​​​യി പു​​​റ​​​പ്പെ​​​ടു​​​മ്പോ​​​ള്‍ ജ​​​യേ​​​ട്ട​​​നെ ഒ​​​ന്നു കാ​​​ണാ​​​ന്‍ ക​​​ഴി​​​യു​​​മോ​​​യെ​​​ന്ന് പ​​​ല​​​രോ​​​ടും ഞാ​​​ന്‍ അ​​​ന്വേ​​​ഷി​​​ച്ചി​​​രു​​​ന്നു. പ​​​ക്ഷേ അ​​​തി​​​നു സാ​​​ധി​​​ച്ചി​​​ല്ല. വ്യാ​​​ഴാ​​​ഴ്ച ഇ​​​വി​​​ടെ തി​​​രി​​​ച്ചെ​​​ത്തി​​​യ ഉ​​​ട​​​നെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​വി​​​വ​​​രം അ​​​റി​​​യു​​​ന്ന​​​ത്.

എ​​​നി​​​ക്കു വ​​​ലി​​​യ സ​​​ങ്ക​​​ട​​​മു​​​ണ്ട്. ഞാ​​​ന്‍ ആ​​​ദ്യ​​​മാ​​​യി ഗാ​​​ന​​​മേ​​​ള​​​ക​​​ളി​​​ല്‍ പാ​​​ടി​​​ത്തു​​​ട​​​ങ്ങി​​​യ​​​ത് ജ​​​യേ​​​ട്ട​​​നൊ​​​പ്പ​​​മാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​വ​​​സാ​​​ന​​​മാ​​​യി കാ​​​ണാ​​​ന്‍ എ​​​നി​​​ക്ക് ഇ​​​വി​​​ടെ​​​നി​​​ന്ന് ഇ​​​പ്പോ​​​ള്‍ പോ​​​കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ര്‍മ​​​ക​​​ള്‍ മ​​​ന​​​സി​​​ല്‍ ഭാ​​​രം നി​​​റ​​​യ്ക്കു​​​ക​​​യാ​​​ണ്...’’-​​​ചെ​​​ന്നൈ​​​യി​​​ലെ വീ​​​ട്ടി​​​ലി​​​രു​​​ന്ന് ഇ​​​ട​​​റു​​​ന്ന ശ​​​ബ്‌​​​ദ​​​ത്തോ​​​ടെ മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ വാ​​​ന​​​മ്പാ​​​ടി കെ.​​​എ​​​സ്.​​​ചി​​​ത്ര ഗാ​​​യ​​​ക​​​ന്‍ പി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍റെ ഓ​​​ര്‍മ​​​ക​​​ളി​​​ല്‍ വി​​​തു​​​ന്പി.

അ​​​സു​​​ഖ​​​വി​​​വ​​​രം വൈ​​​കി​​​യാ​​​ണ് അ​​​റി​​​ഞ്ഞ​​​ത്. ഞാ​​​ന്‍ മൂ​​​ന്നോ നാ​​​ലോ ത​​​വ​​​ണ കാ​​​ണാ​​​ന്‍ ശ്ര​​​മി​​​ച്ചി​​​രു​​​ന്നു. പ​​​ക്ഷേ അ​​​ന്ന് സ​​​ന്ദ​​​ര്‍ശ​​​ക​​​രെ അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ എ​​​നി​​​ക്കു കാ​​​ണാ​​​ന്‍ സാ​​​ധി​​​ച്ചി​​​ല്ല, ഞാ​​​ന്‍ ശ്ര​​​മി​​​ക്കാ​​​ഞ്ഞി​​​ട്ട​​​ല്ല. കാ​​​ണാ​​​ന്‍ ശ്ര​​​മി​​​ച്ചി​​​ട്ടും അ​​​തി​​​നു സാ​​​ധി​​​ച്ചി​​​ല്ല. അ​​​തെ​​​നി​​​ക്കൊ​​​രു വ​​​ലി​​​യ സ​​​ങ്ക​​​ടം ത​​​ന്നെ​​​യാ​​​ണ്- ചി​​​ത്ര പ​​​റ​​​ഞ്ഞു.

ജ​​​യേ​​​ട്ട​​​നെ ആ​​​ദ്യ​​​മാ​​​യി കാ​​​ണു​​​ന്ന​​​തും പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​തും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍ട്ര​​​ല്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ ഒ​​​രു ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്നു. അ​​​ന്നെ​​​നി​​​ക്ക് 13 വ​​​യ​​​സാ​​​ണ്. ജ​​​യേ​​​ട്ട​​​ന്‍റെ ഗാ​​​ന​​​മേ​​​ള​​​യി​​​ല്‍ കൂ​​​ടെ പാ​​​ടാ​​​നാ​​​ണ് എ​​​ന്നെ വി​​​ളി​​​ച്ച​​​ത്. ട്രി​​​വാ​​​ൻ​​​ഡ്രം ക്ല​​​ബി​​​ലാ​​​യി​​​രു​​​ന്നു റി​​​ഹേ​​​ഴ്‌​​​സ​​​ല്‍. അ​​​തു ക​​​ഴി​​​ഞ്ഞു മൂ​​​ന്നാ​​​മ​​​ത്തെ മാ​​​സം ആ​​​റ്റു​​​കാ​​​ല്‍ ദേ​​​വീ​​​ക്ഷേ​​​ത്ര​​​ത്തി​​​ല്‍ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​ക്കും എ​​​ന്നെ പാ​​​ടാ​​​ന്‍ വി​​​ളി​​​ച്ചു. പ്ര​​​തി​​​ഫ​​​ല​​​ത്തെ​​​ക്കു​​​റി​​​ച്ചൊ​​​ന്നും ചി​​​ന്തി​​​ച്ചി​​​രു​​​ന്നി​​​ല്ല. അ​​​ദ്ദേ​​​ഹ​​​ത്തെ​​​പ്പോ​​​ലു​​​ള്ള വ​​​ലി​​​യ ആ​​​ള്‍ക്കൊ​​​പ്പം പാ​​​ടു​​​ക​​​യെ​​​ന്ന​​​താ​​​യി​​​രു​​​ന്നു വ​​​ലി​​​യ കാ​​​ര്യം.

പ​​​രി​​​പാ​​​ടി ക​​​ഴി​​​ഞ്ഞ് പി​​​റ്റേ​​​ദി​​​വ​​​സം രാ​​​വി​​​ലെ അ​​​ദ്ദേ​​​ഹം എ​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ വീ​​​ട്ടി​​​ല്‍ വ​​​ന്നു. ഞ​​​ങ്ങ​​​ള്‍ക്കൊ​​​പ്പം പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച​​​ശേ​​​ഷം 101 രൂ​​​പ ഒ​​​രു ക​​​വ​​​റി​​​ലി​​​ട്ട് കൈ​​​യി​​​ല്‍ ത​​​ന്നു. പാ​​​ടി​​​യ​​​തി​​​നു കി​​​ട്ടി​​​യ ആ​​​ദ്യ പ്ര​​​തി​​​ഫ​​​ല​​​മാ​​​യി​​​രു​​​ന്നു അ​​​ത്. അ​​​തി​​​നു​​​ശേ​​​ഷം ചെ​​​ന്നൈ​​​യി​​​ലേ​​​ക്കു താ​​​മ​​​സം മാ​​​റി​​​യ​​​പ്പോ​​​ള്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​നും ദാ​​​സേ​​​ട്ട​​​നു​​​മൊ​​​പ്പം ഒ​​​ത്തി​​​രി പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ പാ​​​ടി. ജ​​​യേ​​​ട്ട​​​നോ​​​ടൊ​​​പ്പം കു​​​റേ റി​​​ക്കാ​​​ര്‍ഡിം​​​ഗു​​​ക​​​ളും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


ഒ​​​രി​​​ക്ക​​​ല്‍ ഞ​​​ങ്ങ​​​ളു​​​ടെ ഓ​​​ഡി​​​യോ ട്രാ​​​ക്ക്‌​​​സ് ക​​​മ്പ​​​നി​​​യു​​​ടെ ആ​​​ല്‍ബം റി​​​ക്കാ​​​ര്‍ഡിം​​​ഗി​​​നാ​​​യി അ​​​ദ്ദേ​​​ഹം ചെ​​​ന്നൈ​​​യി​​​ലെ വീ​​​ട്ടി​​​ല്‍ വ​​​ന്നു. രാ​​​വി​​​ലെ വ​​​ന്നി​​​ട്ടു രാ​​​ത്രി വ​​​രെ ഇ​​​രു​​​ന്നു. ജ​​​യേ​​​ട്ട​​​ന് ദോ​​​ശ ഇ​​​ഷ്‌​​​ട​​​മാ​​​ണ്. ഞാ​​​ന്‍ ദോ​​​ശ​​​യും ച​​​ട്ണി​​​യു​​​മൊ​​​ക്കെ ഉ​​​ണ്ടാ​​​ക്കി​​​ക്കൊ​​​ടു​​​ത്തു. അ​​​ന്ന് റാ​​​ഫി സാ​​​ബ്, സു​​​ശീ​​​ലാ​​​മ്മ, ദ​​​ക്ഷി​​​ണാ​​​മൂ​​​ര്‍ത്തി സ്വാ​​​മി എ​​​ന്നി​​​വ​​​രെ​​​യൊ​​​ക്കെ​​​ക്കു​​​റി​​​ച്ച് അ​​​ദ്ദേ​​​ഹം വാ​​​ചാ​​​ല​​​നാ​​​യി.

“നീ​​​യെ​​​നി​​​ക്കു സ​​​ഹോ​​​ദ​​​രി’’

ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ല്‍ ഇ​​​ള​​​യ​​​രാ​​​ജ സാ​​​റി​​​ന്‍റെ പ​​​രി​​​പാ​​​ടി​​​ക്കു പോ​​​യ കാ​​​ര്യ​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ ഓ​​​ര്‍മ വ​​​രു​​​ന്ന​​​ത്. റി​​​ഹേ​​​ഴ്‌​​​സ​​​ല്‍ രാ​​​വി​​​ലെ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ എ​​​ല്ലാ​​​വ​​​രും നേ​​​ര​​​ത്തെ ബ്രേ​​​ക്ക് ഫാ​​​സ്റ്റ് ക​​​ഴി​​​ക്ക​​​ണ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​വി​​​ടെ​​​യു​​​ള്ള ഒ​​​രാ​​​ളു​​​ടെ വീ​​​ട്ടി​​​ല്‍ നി​​​ന്ന് ഒ​​​രു പാ​​​ത്ര​​​ത്തി​​​ലാ​​​ക്കി കൊ​​​ണ്ടു​​​വ​​​ന്ന ഭ​​​ക്ഷ​​​ണം എ​​​ന്‍റെ മു​​​റി​​​യി​​​ല്‍ത്ത​​​ന്നെ വ​​​യ്ക്കാ​​​ന്‍ ജ​​​യേ​​​ട്ട​​​ന്‍ പ​​​റ​​​ഞ്ഞു. ഞാ​​​ന്‍ പാ​​​ത്ര​​​ത്തി​​​ല്‍ വി​​​ള​​​മ്പി​​​ക്കൊ​​​ണ്ടു​​​വ​​​ര​​​ട്ടേ​​​യെ​​​ന്നു ചോ​​​ദി​​​ച്ച​​​പ്പോ​​​ള്‍ അ​​​ങ്ങോ​​​ട്ടു​​​വ​​​രാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു.

പി​​​ന്നീ​​​ട് അ​​​ദ്ദേ​​​ഹം മു​​​റി​​​യി​​​ല്‍ വ​​​ന്ന് ഞ​​​ങ്ങ​​​ള്‍ക്കൊ​​​പ്പം ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ചു. പ​​​ഴ​​​യ​​​കാ​​​ല ക​​​ഥ​​​ക​​​ളും പാ​​​ട്ടും ത​​​മാ​​​ശ​​​യു​​​മൊ​​​ക്കെ​​​യാ​​​യി അ​​​ദ്ദേ​​​ഹം പു​​​ല​​​രും വ​​​രെ ഞ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഒ​​​ടു​​​വി​​​ല്‍ ക​​​ണ്ട​​​ത് ഒ​​​രു വ​​​ര്‍ഷം മു​​​മ്പ് ഒ​​​രു സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​ന്‍റെ അ​​​വാ​​​ര്‍ഡ് ദാ​​​ന പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ​​​യാ​​​ണ്. അ​​​ന്നു ഞ​​​ങ്ങ​​​ള്‍ ഒ​​​രു​​​മി​​​ച്ചു പാ​​​ടി.

കു​​​റേ സം​​​സാ​​​രി​​​ച്ചു, ഫോ​​​ട്ടോ​​​യെ​​​ടു​​​ത്താ​​​ണ് പി​​​രി​​​ഞ്ഞ​​​ത്. ഹി​​​ന്ദി ഒ​​​ഴി​​​കെ​​​യു​​​ള്ള ഭാ​​​ഷ​​​ക​​​ളി​​​ലെ​​​ല്ലാം ഞ​​​ങ്ങ​​​ള്‍ ഒ​​​രു​​​മി​​​ച്ച് പാ​​​ടി​​​യി​​​ട്ടു​​​ണ്ട്. ശി​​​ശി​​​ര​​​കാ​​​ല മേ​​​ഘ, നീ ​​​മ​​​ണി​​​മു​​​കി​​​ലാ​​​ട​​​ക​​​ള്‍... ജ​​​യേ​​​ട്ട​​​നൊ​​​പ്പം പാ​​​ടി​​​യ ഈ ​​​പാ​​​ട്ടു​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ള്‍ മ​​​ന​​​സി​​​ലേ​​​ക്ക് ഓ​​​ടി​​​യെ​​​ത്തു​​​ന്ന​​​ത്. - ചി​​​ത്ര പ​​​റ​​​ഞ്ഞു നി​​​ര്‍ത്തി.