കൊ​​​​ച്ചി: ഇ​​​​രു​​​​പ​​​​തു​​​​കാ​​​​ര​​​​ന് വൃ​​​​ക്ക മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ല്‍ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക്ക് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക അ​​​​നു​​​​മ​​​​തി. ര​​​​ക്ത​​​​ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത​​​​യാ​​​​ളി​​​​ല്‍നി​​​​ന്നു വൃ​​​​ക്ക സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​ണ് അ​​​​നു​​​​മ​​​​തി.

അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​വും യു​​​​വ​​​​തി വൃ​​​​ക്ക ന​​​​ല്‍​കാ​​​​ന്‍ ത​​​​യാ​​​​റാ​​​​യ​​​​തു സ്വ​​​​മേ​​​​ധ​​​​യ ആണെ​​​​ന്നും ഇ​​​​തി​​​​നു​​​ പി​​​​ന്നി​​​​ല്‍ സം​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ ഒ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി ഡി​​​​വൈ​​​​എ​​​​സ്പി റാ​​​​ങ്കി​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ ന​​​​ല്‍​കി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​റി​​​​പ്പോ​​​​ര്‍​ട്ടും പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ജ​​​​സ്റ്റീ​​​​സ് സി.​​​​എ​​​​സ്. ഡ​​​​യ​​​​സി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. മ​​​​ല​​​​പ്പു​​​​റം സ്വ​​​​ദേ​​​​ശി ഉ​​​​വൈ​​​​സ് മു​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ ഹ​​​​ര്‍​ജി​​​​യാ​​​​ണു കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്.

അ​​​​വ​​​​യ​​​​വ​​​​മാ​​​​റ്റ​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കേ​​​​ണ്ട എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ സ​​​​മി​​​​തി ഒ​​​​രാ​​​​ഴ്ച​​​​യ്ക്ക​​​​കം ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. മൂ​​​​ന്നു ത​​​​വ​​​​ണ അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തും ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍റെ അ​​​​വ​​​​സ്ഥ അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​ര നി​​​ല​​​യി​​​ലാ​​​യ​​​തും​​​കൂ​​​​ടി കോ​​​​ട​​​​തി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തു.

ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍റെ പി​​​​താ​​​​വ് ഭാ​​​​ര്യ​​​​യി​​​​ല്‍നി​​​​ന്നു സ്വീ​​​​ക​​​​രി​​​​ച്ച വൃ​​​​ക്ക​​​​യു​​​​മാ​​​​യി ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്ന രോ​​​​ഗി​​​​യാ​​​​ണ്. ഉ​​​​വൈ​​​​സി​​​​ന്‍റെ ബ​​​​ന്ധു​​​​വി​​​​ന്‍റെ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ല്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​യാ​​​​യ ആ​​​​ല​​​​പ്പു​​​​ഴ അ​​​​രൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ യു​​​​വ​​​​തി​​​​യാ​​​​ണു വൃ​​​​ക്ക ന​​​​ല്‍​കാ​​​​ന്‍ സ​​​​ന്ന​​​​ദ്ധ​​​​ത അ​​​​റി​​​​യി​​​​ച്ച​​​​ത്. വൃ​​​​ക്ക​​​​രോ​​​​ഗം മൂ​​​​ലം ഇ​​​​ള​​​​യ സ​​​​ഹോ​​​​ദ​​​​ര​​​​നെ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട യു​​​​വ​​​​തി, ഉ​​​​വൈ​​​​സി​​​​ന്‍റെ അ​​​​വ​​​​സ്ഥ​​​​യ​​​​റി​​​​ഞ്ഞ് വൃ​​​​ക്കദാ​​​​ന​​​​ത്തി​​​​ന് സ​​​​ന്ന​​​​ദ്ധ​​​​ത അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


എ​​​​ന്നാ​​​​ല്‍ ഇ​​​​തി​​​​ല്‍ അ​​​​വ​​​​യ​​​​വ​​​​ക്ക​​​​ച്ച​​​​വ​​​​ട സാ​​​​ധ്യ​​​​ത സം​​​​ശ​​​​യി​​​​ച്ച് എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ സ​​​​മി​​​​തി അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ചു. ര​​​​ക്ത​​​​ബ​​​​ന്ധ​​​​മു​​​​ള്ള​​​​വ​​​​രി​​​​ല്‍നി​​​​ന്നോ അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ളി​​​​ല്‍നി​​​​ന്നോ അ​​​​ല്ലാ​​​​തെ വൃ​​​​ക്ക സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ സ​​​​മി​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ണ്.

തു​​​​ട​​​​ര്‍​ന്ന് 1994ലെ ​​​​അ​​​​വ​​​​യ​​​​വ കൈ​​​​മാ​​​​റ്റ ച​​​​ട്ട​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ഹ​​​​ർ​​​​ജി​​​​ക്കാ​​​​രാ​​​​യ ഉ​​​​വൈ​​​​സും യു​​​​വ​​​​തി​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യി അ​​​​പേ​​​​ക്ഷ ന​​​​ല്‍​കി​​​​യെ​​​​ങ്കി​​​​ലും ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ടെ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഇ​​​​ല്ലെ​​​​ന്ന​​​ പേ​​​​രി​​​​ല്‍ നി​​​​ഷേ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. തു​​​​ട​​​​ര്‍​ന്നാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ല്‍.