കൊ​​​​ച്ചി: സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ലി​​​​ന്‍റെ പ്ര​​​​ഥ​​​​മ അ​​​​ജ​​​​പാ​​​​ല​​​​ന പ്ര​​​​ബോ​​​​ധ​​​​നം- ‘ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ശ​​​​ക്തീ​​​​ക​​​​ര​​​​ണം’ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. സി​​​​ന​​​​ഡി​​​​ലെ മെ​​​​ത്രാ​​​​ന്മാ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ജേ​​​​ക്ക​​​​ബ് കൂ​​​​വ​​​​ക്കാ​​​​ട്ടി​​​​ന് ആ​​​​ദ്യ​​​​പ്ര​​​​തി ന​​​​ൽ​​​​കി മാ​​​​ർ ത​​​​ട്ടി​​​​ൽ പ്ര​​​​കാ​​​​ശ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

2024 ഓ​​​​ഗ​​​​സ്റ്റ് 22 മു​​​​ത​​​​ൽ 25 വ​​​​രെ ന​​​​ട​​​​ന്ന അ​​​​ഞ്ചാ​​​​മ​​​​ത് മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി​​​​എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ അ​​​​സം​​​​ബ്ലി​​​​യി​​​​ൽ ന​​​​ട​​​​ന്ന പ​​​​ഠ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ജ​​​​പാ​​​​ല​​​​ന പ്ര​​​​ബോ​​​​ധ​​​​നം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പ്ര​​​​ബോ​​​​ധ​​​​ന​​​​ത്തി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ൾ സ​​​​മ​​​​യോ​​​​ചി​​​​ത​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ മെ​​​​ത്രാ​​​​ന്മാ​​​​രും സ​​​​മ​​​​ർ​​​​പ്പി​​​​ത സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളും പ്ര​​​​ത്യേ​​​​കം ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും വൈ​​​​ദി​​​​ക​​​​രും സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​രും വി​​​​ശ്വാ​​​​സി​​​​ക​​​​ളും അ​​​​വ​​​​രോ​​​​ടു പൂ​​​​ർ​​​​ണ​​​​മാ​​​​യും സ​​​​ഹ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.


അ​​​​ജ​​​​പാ​​​​ല​​​​ന പ്ര​​​​ബോ​​​​ധ​​​​ന രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു സ​​​​ഹാ​​​​യി​​​​ച്ച ക​​​​മ്മി​​​​റ്റി ക​​​​ൺ​​​​വീ​​​​ന​​​​ർ ബി​​​​ഷ​​​​പ് മാ​​​​ർ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ൻ, സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​ജി ക​​​​ല്ലി​​​​ങ്ങ​​​​ൽ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു.