നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: വി​​​​മാ​​​​ന​​​​ത്തി​​​​നു​​​ള്ളി​​​ൽ ​മ​​​​ദ്യ​​​​പി​​​​ച്ചു ബ​​​​ഹ​​​​ള​​​​മു​​​​ണ്ടാ​​​​ക്കി​​​​യ യാ​​​​ത്ര​​​​ക്കാ​​​​ര​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഇ​​​​ടു​​​​ക്കി സ്വ​​​​ദേ​​​​ശി പ്ര​​​​വീ​​​​ഷാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ദു​​​​ബാ​​​​യി​​​​ൽ​​​നി​​​​ന്ന് നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി​​​​യി​​​​ലേ​​​​ക്കു വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന എ​​​​മി​​​​റേ​​​​റ്റ്സ് വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.


വി​​​​മാ​​​​ന​​​​ത്തി​​​​ൽ മ​​​​ദ്യ​​​​പി​​​​ച്ചു ബ​​​​ഹ​​​​ള​​​​മു​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്ന കാ​​​​ബി​​​​ൻ ക്രൂ​​​​വി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് പ്ര​​​​വീ​​​​ഷി​​​​നെ നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി പോ​​​ലീസ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​ത്. പി​​​​ന്നീ​​​​ട് ഇ​​​​യാ​​​​ളെ ജാ​​​​മ്യ​​​​ത്തി​​​​ൽ വി​​​​ട്ട​​​​യ​​​​ച്ചു.