ച​​ങ്ങ​​നാ​​ശേ​​രി: നെ​​​​​ല്‍​കൃ​​ഷി മേ​​​​​ഖ​​​​​ല​​​​​യെ ത​​​​​ക​​​​​ര്‍​ക്കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍​ക്കെ​​​​​തി​​​​​രേ നെ​​​​​ല്‍ക​​​​​ര്‍​ഷ​​​​​ക സം​​​​​ര​​​​​ക്ഷ​​​​​ണ​​​​സ​​​​​മി​​​​​തി ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട പ്ര​​​​​ക്ഷോ​​​​​ഭ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ള്‍ ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. കേ​​​​​ന്ദ്രം വ​​​​​ര്‍​ധി​​​​​പ്പി​​​​​ച്ച സം​​​​​ഭ​​​​​ര​​​​​ണ​​​​വി​​​​​ല ന​​​​​ല്‍​കാ​​​​​ന്‍ കേ​​​​​ര​​​​​ള സ​​​​​ര്‍​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​കു​​​​​ന്നി​​​​​ല്ലെ​​​​​ന്ന ആ​​​​​ക്ഷേ​​​​​പ​​​​​വും ക​​​​​ര്‍​ഷ​​​​​ക​​​​​ര്‍ ഉ​​​​​ന്ന​​​​​യി​​​​​ക്കു​​​​​ന്നു​​​​​ണ്ട്

കേ​​​​​ന്ദ്രം ക​​​​​ഴി​​​​​ഞ്ഞ നാ​​​​​ലു വ​​​​​ര്‍​ഷ​​​​​മാ​​​​​യി നെ​​​​​ല്ലി​​​​​ന് വ​​​​​ര്‍​ധി​​​​​പ്പി​​​​​ച്ച തു​​​​​ക വ​​​​​ര്‍​ഷം​​​​​തോ​​​​​റും സം​​​​​സ്ഥാ​​​​​നം വാ​​​​​ങ്ങി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ക​​​​​ര്‍​ഷ​​​​​ക​​​​​ര്‍​ക്ക് ഇ​​​​​തി​​​​ന്‍റെ ആ​​​​​നു​​​​​കൂ​​​​​ല്യം ന​​​​​ല്‍​കു​​​​​ന്നി​​​​​ല്ല. 2024ല്‍ ​​​​​കേ​​​​​ന്ദ്രം നെ​​​​​ല്‍​സം​​​​​ഭ​​​​​ര​​​​​ണ വി​​​​​ല ക്വി​​​​​ന്‍റ​​​​ലി​​​​​ന് 117 രൂ​​​​​പ വ​​​​​ര്‍​ധി​​​​​പ്പി​​​​​ച്ചു. അ​​​​​ത് കൊ​​​​​ടു​​​​​ക്കാ​​​​​തെ​​​​​യാ​​​​​ണ് കേ​​​​​ര​​​​​ളം സം​​​​​ഭ​​​​​ര​​​​​ണവി​​​​​ല നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ര്‍​ഷം 152 രൂ​​​​​പ കേ​​​​​ന്ദ്രം വ​​​​​ര്‍​ധി​​​​​പ്പി​​​​​ച്ചെ​​​​​ങ്കി​​​​​ലും അ​​​​​തും സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​ക്കാ​​​​​ര്‍ ക​​​​​ര്‍​ഷ​​​​​ക​​​​​ര്‍​ക്ക് കൊ​​​​​ടു​​​​​ത്തി​​​​​ല്ല.

പ​​​​​മ്പിം​​​​​ഗ് സ​​​​​ബ്‌​​​​​സി​​​​​ഡി, പ്രൊ​​​​​ഡ​​​​​ക്‌​​​​ഷ​​​​​ന്‍ ബോ​​​​​ണ​​​​​സ് എ​​​​​ന്നി​​​​​വ​​​​​യും വ​​​​​ര്‍​ഷ​​​​​ങ്ങ​​​​​ളാ​​​​​യി സ​​​​​ര്‍​ക്കാ​​​​​ര്‍ ന​​​​​ല്‍​കു​​​​​ന്നി​​​​​ല്ല. ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചു വ​​​​​ര്‍​ഷ​​​​​ക്കാ​​​​​ല​​​​​മാ​​​​​യി മ​​​​​ട​​​​​വീ​​​​​ണ് കൃ​​​​​ഷി നാ​​​​​ശം​​​​​ നേ​​​​​രി​​​​​ട്ട പാ​​​​​ട​​​​​ശേ​​​​​ഖ​​​​​ര​​​​​ങ്ങ​​​​​ള്‍​ക്ക് ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ല്‍​കാ​​​​​നും സ​​​​​ര്‍​ക്കാ​​​​​ര്‍ വൈ​​​​​മ​​​​​ന​​​​​സ്യം കാ​​​​​ട്ടു​​​​​ക​​​​​യാ​​​​​ണ്.

നെ​​​​​ല്‍​കൃ​​ഷി മേ​​​​​ഖ​​​​​ല​​​​​യ്ക്ക് അ​​​​​വ​​​​​ഗ​​​​​ണ​​​​​ന

നെ​​​​​ല്‍കൃഷി​​​​​മേ​​​​​ഖ​​​​​ല​​​​​യ്ക്ക് അ​​​​​ര്‍​ഹ​​​​​മാ​​​​​യ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന ന​​​​​ല്‍​കു​​​​​ന്ന​​​​​തി​​​​​ല്‍ സം​​​​​സ്ഥാ​​​​​ന​​​​​സ​​​​​ര്‍​ക്കാ​​​​​രി​​​​​ന് തി​​​​​ക​​​​​ഞ്ഞ അ​​​​​നാ​​​​​സ്ഥ​​​​​യാ​​​​​ണു​​​​​ള്ള​​​​​ത്. സി​​​​​വി​​​​​ല്‍ സ​​​​​പ്ലൈ​​​​​സ് കോ​​​​​ര്‍​പ​​​​​റേ​​​​​ഷ​​​​​ന് കേ​​​​​ന്ദ്ര ഗ​​​​​വ​​ൺ​​മെ​​ന്‍റ് നെ​​​​​ല്‍​വി​​​​​ല​​​​​യാ​​​​​യി ന​​​​​ല്‍​കി​​​​​യ തു​​​​​ക സ​​​​​മ​​​​​യ​​​​​ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​യി ക​​​​​ര്‍​ഷ​​​​​ക​​​​​ര്‍​ക്ക് വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ലും ബാ​​​​​ങ്കു​​​​​ക​​​​​ള്‍​ക്ക് റീ​​​​​പെ​​​​​യ്‌​​​​​മെ​​​​ന്‍റ് ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ലും കാ​​​​​ല​​​​​താ​​​​​മ​​​​​സം നേ​​​​​രി​​​​​ട്ടു.


ഇ​​​​​തി​​​​​ന്‍റെ ഫ​​​​​ല​​​​​മാ​​​​​യി ബാ​​​​​ങ്കു​​​​​ക​​​​​ള്‍ തു​​​​​ട​​​​​ര്‍വാ​​​​​യ്പ​​​​​ക​​​​​ള്‍ ക​​​​​ര്‍​ഷ​​​​​ക​​​​​ര്‍​ക്ക് ന​​​​​ല്‍​കാ​​​​​ന്‍ വി​​​​​സ​​​​​മ്മ​​​​​തി​​​​​ച്ചു. ഇ​​​​​ങ്ങ​​​​​നെ​​​​​യു​​​​​ള്ള കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍കൊ​​​​​ണ്ടാ​​​​​ണ് പി​​​​​ആ​​​​​ര്‍​എ​​​​​സി​​​​​ന്‍റെ തു​​​​​ക ക​​​​​ട​​​​​മാ​​​​​യി വാ​​​​​ങ്ങേ​​​​​ണ്ടിവ​​​​​രു​​​​​ന്ന​​​​​ത്. ത്രി​​​​​ത​​​​​ല പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ നെ​​​​​ല്‍ക​​​​ര്‍​ഷ​​​​​ക​​​​​രു​​​​​ടെ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ള്‍ സ​​​​​മ​​​​​ര​​​​​സ​​​​​മി​​​​​തി മു​​​​​ഖ്യ​​​​​വി​​​​​ഷ​​​​​യ​​​​​മാ​​​​​യി ഉ​​​​​ന്ന​​​​​യി​​​​​ക്കും. (സോ​​​​​ണി​​​​​ച്ച​​​​​ന്‍ പി.​​​​​ ജോ​​​​​സ​​​​​ഫ്, നെ​​​​​ല്‍​കര്‍​ഷ​​​​​ക​​​​​ സം​​​​​ര​​​​​ക്ഷ​​​​​ണ സ​​​​​മി​​​​​തി സം​​​​​സ്ഥാ​​​​​ന ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി)

മ​​​​​ന്ത്രി​​​​​മാ​​​​​ര്‍ വാ​​​​​ക്കു​​​​​ മാ​​​​​റ്റു​​​​​ന്നു

നെ​​​​​ല്ലുസം​​​​​ഭ​​​​​ര​​​​​ണ വി​​​​​ല​​​​​ ന​​​​​ല്‍​കു​​​​​ന്ന​​​​​ കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ ധ​​​​​ന, ഭ​​​​​ക്ഷ്യ, കൃ​​​​​ഷി വ​​​​​കു​​​​​പ്പു മ​​​​​ന്ത്രി​​​​​മാ​​​​​ര്‍ ത​​​​​മ്മി​​​​​ല്‍ യോ​​​​​ജി​​​​​ച്ച തീ​​​​​രു​​​​​മാ​​​​​നം എ​​​​​ടു​​​​​ക്കു​​​​​ന്നി​​​​​ല്ല. ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ ഭ​​​​​ക്ഷ്യ​​​​​മ​​​​​ന്ത്രി യ​​​​​ഥേ​​​​​ഷ്ടം വാ​​​​​ക്കു​​​​​മാ​​​​​റ്റി പ​​​​​റ​​​​​യു​​​​​ക​​​​​യാ​​​​​ണ്.

നെ​​​​​ല്‍ക​​ര്‍​ഷ​​​​​ക സ​​​​​മി​​​​​തി നേ​​​​​താ​​​​​ക്ക​​​​​ള്‍ ആ​​​​​ല​​​​​പ്പു​​​​​ഴ ക​​​​​ള​​​​​ക്‌ടറേ​​​​​റ്റി​​​​​നു ​മു​​​​ന്പി​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ നി​​​​​രാ​​​​​ഹാ​​​​​ര സ​​​​​ത്യ​​​​​ഗ്ര​​​​​ഹ​​​​​സ​​​​​മ​​​​​രം ഒ​​​​​ത്തു​​​​​തീ​​​​​ര്‍​പ്പാ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ള്‍ ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ ധാ​​​​​ര​​​​​ണ​​​​​ക​​​​​ളും ഭ​​​​​ക്ഷ്യ​​​​​മ​​​​​ന്ത്രി​​​​​യും കൃ​​​​​ഷി​​​​​മ​​​​​ന്ത്രി​​​​​യും പാ​​​​​ലി​​​​​ക്കു​​​​​ന്നി​​​​​ല്ല. അ​​​​​നു​​​​​കൂ​​​​​ലി​​​​​ക്കു​​​​​ന്ന എ​​​​​ല്ലാ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളെ​​​​​യും ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്തി നെ​​​​​ല്‍​കര്‍​ഷ​​​​​ക സ​​​​​മി​​​​​തി​​​​​യു​​​​​ടെ ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട സ​​​​​മ​​​​​ര​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ള്‍ സം​​​​​സ്ഥാ​​​​​ന​​​​​ത്തൊ​​​​​ട്ടാ​​​​​കെ വ്യാ​​​​​പി​​​​​പ്പി​​​​​ക്കും. (വി.​​​​​ജെ.​​​​​ ലാ​​​​​ലി)