കൊ​​​ച്ചി: സീ​​​റോ​​​മ​​​ല​​​ബാ​​​ർ മി​​​ഷ​​​ൻ ക്വ​​​സ്റ്റ് 2024 ലെ ​​​ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ള്ള വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​യി​​​ലെ ഇ​​​സ​​​ബെ​​​ല്ല ബി​​​നു കൂ​​​ട​​​ത്തി​​​ൽ ഒ​​​ന്നാം​​​സ്ഥാ​​​നം നേ​​​ടി. അ​​​ഗ​​​സ ബെ​​​ന്നി (കോ​​​ത​​​മം​​​ഗ​​​ലം), ജെ​​​യി​​​സ് ജോ​​​സ​​​ഫ് (എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി) എ​​​ന്നി​​​വ​​​ർ യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി.

മു​​​തി​​​ർ​​​ന്ന​​​വ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ക​​​ല്യാ​​​ൺ രൂ​​​പ​​​ത​​​യി​​​ൽ​​​നി​​​ന്നു​​​ള്ള റോ​​​സി​​​ലി രാ​​​ജ​​​നാ​​​ണ് ഒ​​​ന്നാം​​​സ്ഥാ​​​നം. ടെ​​​സി മാ​​​ത്യു മു​​​തു​​​പ്ലാ​​​ക്ക​​​ൽ (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി) ര​​​ണ്ടാം സ്ഥാ​​​ന​​​വും ബീ​​​ന ജോ​​​ൺ ക​​​ള​​​രി​​​ക്ക​​​ൽ (മാ​​​ണ്ഡ്യ) മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.

കൂ​​​ടു​​​ത​​​ൽ അം​​​ഗ​​​ങ്ങ​​​ളെ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച​​​തി​​​ന് ഇ​​​ടു​​​ക്കി, ഉ​​​ജ്ജ​​​യി​​​ൻ രൂ​​​പ​​​ത​​​ക​​​ൾ പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​ങ്ങ​​​ൾ നേ​​​ടി. വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ത്തു​​​ക​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ത​​​ത് രൂ​​​പ​​​ത​​​ക​​​ളി​​​ലെ മെ​​​ത്രാ​​​ന്മാ​​​ർ സി​​​ന​​​ഡ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ​​​നി​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങി.


സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ 35 രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും യൂ​​​റോ​​​പ്പി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റേ​​​ഷ​​​നി​​​ലെ​​​​​​യും ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ​​​യും വി​​​ശ്വാ​​​സി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത ഓ​​​ൺ​​​ലൈ​​​ൻ ക്വി​​​സ് മ​​​ത്സ​​​ര​​​മാ​​​യ മി​​​ഷ​​​ൻ ക്വ​​​സ്റ്റ്, സീ​​​റോ​​​മ​​​ല​​​ബാ​​​ർ മി​​​ഷ​​​നും വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്.

വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് മേ​​​ൽ​​​വെ​​​ട്ട​​​ത്ത്, മി​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ൽ, സി​​​സ്റ്റ​​​ർ ജി​​​ൻ​​​സി ചാ​​​ക്കോ, സി​​​സ്റ്റ​​​ർ മെ​​​ർ​​​ലി​​​ൻ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.