ത​​ളി​​പ്പ​​റ​​മ്പ്: ടി.​​പി കൊ​​ല​​ക്കേ​​സ് പ്ര​​തി കൊ​​ടി സു​​നി​​ക്ക് പ​​രോ​​ൾ അ​​നു​​വ​​ദി​​ച്ച​​തി​​നെ ന്യാ​​യീ​​ക​​രി​​ച്ച് സി​​പി​​എം സം​​സ്‌​​ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​ൻ.

എ​​ല്ലാം സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണെ​​ന്നും പോലീ​​സ് റി​​പ്പോ​​ർ​​ട്ട്‌ അ​​വ​​ഗ​​ണി​​ച്ചോ എ​​ന്ന​​ത് സ​​ർ​​ക്കാ​​ർ പ​​രി​​ശോ​​ധി​​ക്ക​​ട്ടെ​​യെ​​ന്നും അ​​ദ്ദേ​​ഹം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു.

പ​​രോ​​ൾ ത​​ട​​വു​​കാ​​ര​​ന്‍റെ അ​​വ​​കാ​​ശ​​മാ​​ണ്. അ​​ത് ഇ​​ല്ലാ​​യ്മ ചെ​​യ്യേ​​ണ്ട കാ​​ര്യ​​മി​​ല്ല. ആ​​ർ​​ക്കെ​​ങ്കി​​ലും പ​​രോ​​ൾ ന​​ൽ​​കു​​ന്ന​​തി​​ൽ സി​​പി​​എം ഇ​​ട​​പെ​​ടാ​​റി​​ല്ല. പ​​രോ​​ൾ ന​​ൽ​​കു​​ന്ന​​ത് അ​​പ​​രാ​​ധ​​മാണെന്നോ അ​​ല്ലെ​​ന്നോ താ​​ൻ പ​​റ​​യു​​ന്നി​​ല്ലെ​​ന്നും എം.​​വി. ഗോ​​വി​​ന്ദ​​ൻ പ​​റ​​ഞ്ഞു.


കൊ​​ല​​ക്കേ​​സ് പ്ര​​തി​​യു​​ടെ ഗൃ​​ഹ​​പ്ര​​വേ​​ശ​​ത്തി​​ൽ സി​​പി​​എം നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ത്ത​​തി​​നെ​​യും എം.​​വി. ഗോ​​വി​​ന്ദ​​ൻ ന്യാ​​യീ​​ക​​രി​​ച്ചു. ച​​ട​​ങ്ങു​​ക​​ളി​​ൽ ക്ഷ​​ണി​​ച്ചാ​​ൽ നേ​​താ​​ക്ക​​ൾ പോ​​കു​​ന്ന​​ത് സാ​​മാ​​ന്യ​​മ​​ര്യാ​​ദ​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്നും എം.​​വി. ഗോ​​വി​​ന്ദ​​ൻ പ​​റ​​ഞ്ഞു.