വൈ​​​​പ്പി​​​​ൻ: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ മു​​​​ന​​​​മ്പം ഭൂ​​​​മി​​​പ്ര​​​​ശ്നം ഇ​​​​ത്ര​​​​യ​​​​ധി​​​​കം നീ​​​​ണ്ടു​​​​പോ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല എം​​​​എ​​​​ൽ​​​​എ.

മു​​​​ന​​​​മ്പം നി​​​​വാ​​​​സി​​​​ക​​​​ളെ അ​​​​വ​​​​രു​​​​ടെ ഭൂ​​​​മി​​​​യി​​​​ൽ​​​നി​​​​ന്ന് ഇ​​​​റ​​​​ക്കി വി​​​​ടാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ നീ​​​​തി​​​​ര​​​​ഹി​​​​ത​​​​മാ​​​​ണ്. ന്യാ​​​​യം ഇ​​​​വി​​​​ടു​​​​ത്തെ ജ​​​​ന​​​​ത​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്താ​​​​ണെ​​​​ന്നും മു​​​​ന​​​​മ്പം ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ​ സ​​​​മി​​​​തി​​​​യു​​​​ടെ സ​​​​മ​​​​ര​​​​പ്പ​​​​ന്ത​​​​ലി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


ഇ​​​​നി​​​​യെ​​​​ങ്കി​​​​ലും ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കു​​​​റേ​​​​ക്കൂ​​​​ടി ഗൗ​​​​ര​​​​വ​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്ത​​​​ണം. പ്ര​​​​ശ്ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സ​​​​ർ​​​​ക്കാ​​​​ർ നി​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​മ്മീ​​​​ഷ​​​​നു മു​​​​ന്നി​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​ക​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി ഉ​​​​ന്ന​​​​യി​​​​ക്കാ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​ക​​​​ണം. കൂ​​​​ട്ടാ​​​​യി ആ​​​​ലോ​​​​ചി​​​​ച്ചു​​​ശേ​​​​ഷം മു​​​​ന​​​​മ്പം ഭൂ​​​​മി വി​​​​ഷ​​​​യം ത​​​​ങ്ങ​​​​ൾ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ക്കു​​​​മെ​​​​ന്നും ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല വ്യ​​​​ക്ത​​​​മാ​​​​ക്കി.