തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ദ​​​ന അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കു പ്ര​​​ത്യാ​​​ശ പ​​​ക​​​ര്‍​ന്നു ന​​​ല്‍​കു​​​ന്ന​​​തി​​​നു ന​​​മു​​​ക്കു സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് കൂ​​​വ​​​ക്കാ​​​ട്ട്. പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി എ​​​പ്പാ​​​ര്‍​ക്കി​​​യ​​​ല്‍ ക​​​ത്തീ​​​ഡ്ര​​​ല്‍ ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ ന​​​ല്‍​കി​​​യ സ്വീ​​​ക​​​ര​​​ണ ​​​പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മാ​​​ര്‍​പാ​​​പ്പ​​​യു​​​ടേ​​​തു പോ​​​ലെ ഇ​​​ട​​​യ​​​ന്‍റെ ക​​​ണ്ണു​​​ക​​​ളാ​​​ണു ന​​​മു​​​ക്കു വേ​​​ണ്ട​​​ത്. മാ​​​ര്‍​പാ​​​പ്പ എ​​​ത്തു​​​ന്നി​​​ട​​​ത്ത് ആ​​​ളു​​​ക​​​ള്‍ തി​​​ങ്ങി​​​ക്കൂ​​​ടും. എ​​​ന്നാ​​​ല്‍ അ​​​തി​​​ല്‍ ഏ​​​റ്റ​​​വും ക​​​ഷ്ട​​​ത​​​യും ബു​​​ദ്ധി​​​മു​​​ട്ടും അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രെ നേ​​​രി​​​ല്‍ കാ​​​ണു​​​ന്ന​​​തി​​​ലും ആ​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലും മാ​​​ര്‍​പാ​​​പ്പ പ്ര​​​ത്യേ​​​കം സ​​​ന്തോ​​​ഷം ക​​​ണ്ടെ​​​ത്തും.

കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ത​​​ന്‍റെ വ​​​ല്യ​​​മ്മ അ​​​സു​​​ഖ ബാ​​​ധി​​​ത​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ള്‍ മാ​​​ര്‍​പാ​​​പ്പ ന​​​ല്‍​കി​​​യ ക​​​രു​​​ത​​​ലും സ്‌​​​നേ​​​ഹ​​​വും ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ കൂ​​​വ​​​ക്കാ​​​ട്ട് അ​​​നു​​​സ്മ​​​രി​​​ച്ചു. ത​​​ന്‍റെ സ​​​മ​​​ര്‍​പ്പി​​​ത ജീ​​​വി​​​ത​​​ത്തി​​​ല്‍ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യും മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യും ന​​​ല്‍​കു​​​ന്ന പ്രാ​​​ര്‍​ഥ​​​നാ സ​​​ഹാ​​​യ​​​ങ്ങ​​​ള്‍​ക്കു ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ കൂ​​​വ​​​ക്കാ​​​ട്ട് ന​​​ന്ദി അ​​​റി​​​യി​​​ച്ചു.

പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട നാ​​​ള്‍ മു​​​ത​​​ല്‍ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് കൂ​​​വ​​​ക്കാ​​​ട്ടു​​​മാ​​​യി ന​​​ല്ല ബ​​​ന്ധം പു​​​ല​​​ര്‍​ത്താ​​​നാ​​​യ​​​താ​​​യി മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ പ​​​റ​​​ഞ്ഞു. വ​​​ള​​​രെ ആ​​​ലോ​​​ചി​​​ച്ച ശേ​​​ഷം പ്ര​​​വ​​​ര്‍​ത്തി​​​ക്കേ​​​ണ്ട ജോ​​​ലി​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ല്‍ അ​​​ര്‍​പ്പി​​​ത​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


ലാ​​​ളി​​​ത്യ​​​ത്തോ​​​ടെ​​​യും ക​​​രു​​​ത​​​ലോ​​​ടെ​​​യു​​​മാ​​​ണ് മാ​​​ര്‍ ജോ​​​ര്‍​ജ് കൂ​​​വ​​​ക്കാ​​​ട്ട് ത​​​ന്നെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​വ​​​രെ കാ​​​ണു​​​ന്ന​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ അ​​​ഭി​​​ന​​​ന്ദ​​​ന​​​വും പ്രാ​​​ര്‍​ഥ​​​ന​​​യും അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യും കാ​​​തോ​​​ലി​​​ക്കാ ബാ​​​വ പ​​​റ​​​ഞ്ഞു. ജൂ​​​ബി​​​ലി വ​​​ര്‍​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ലോ​​​ഗോ​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം ച​​​ട​​​ങ്ങി​​​ല്‍ ന​​​ട​​​ന്നു.

ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ജ്വോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ്, സാ​​​മു​​​വേ​​​ല്‍ മാ​​​ര്‍ ഐ​​​റേ​​​നി​​​യോ​​​സ്, ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ്, വി​​​ന്‍​സെ​​​ന്‍റ് മാ​​​ര്‍ പൗ​​​ലോ​​​സ്, തോ​​​മ​​​സ് മാ​​​ര്‍ യൗ​​​സേ​​​ബി​​​യോ​​​സ്, തോ​​​മ​​​സ് മാ​​​ര്‍ കൂ​​​റി​​​ലോ​​​സ്, ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ്, തോ​​​മ​​​സ് മാ​​​ര്‍ അ​​​ന്തോ​​​ണി​​​യോ​​​സ്, യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തെ​​​യ​​​ഡോ​​​ഷ്യ​​​സ്, ഏ​​​ബ്ര​​​ഹാം മാ​​​ര്‍ ജൂ​​​ലി​​​യോ​​​സ്, ആ​​​ന്‍റ​​​ണി മാ​​​ര്‍ സി​​​ല്‍​വാ​​​നോ​​​സ്, തോ​​​മ​​​സ് മാ​​​ര്‍ യൗ​​​സേ​​​ബി​​​യൂ​​​സ്, ഗീ​​​വ​​​ര്‍​ഗീ​​​സ് മാ​​​ര്‍ മ​​​ക്കാ​​​റി​​​യോ​​​സ്, മാ​​​ത്യൂ​​​സ് മാ​​​ര്‍ പോ​​​ളി​​​കാ​​​ര്‍​പ്പ​​​സ്, മാ​​​ത്യൂ​​​സ് മാ​​​ര്‍ പ​​​ക്കോ​​​മി​​​യോ​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ര്‍ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍.​​​ഡോ. വ​​​ര്‍​ക്കി ആ​​​റ്റു​​​പു​​​റ​​​ത്ത് കോ​​​ർ​​​എ​​​പ്പി​​​സ്‌​​​കോ​​​പ്പ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.