ക​​​ല്യോ​​​ട്ട്: കൃ​​​പേ​​​ഷ്-​​​ശ​​​ര​​​ത് ലാ​​​ല്‍ വ​​​ധ​​​ക്കേ​​​സി​​​ല്‍ 10 പ്ര​​​തി​​​ക​​​ളെ വെ​​​റു​​​തെ വി​​​ട്ട​​​തി​​​ല്‍ ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്ന് ശ​​​ര​​​ത് ലാ​​​ലി​​​ന്‍റെ പി​​​താ​​​വ് സ​​​ത്യ​​​നാ​​​രാ​​​യ​​​ണ​​​ന്‍. ചെ​​​യ്ത കു​​​റ്റ​​​ത്തി​​​ന്‍റെ കാ​​​ഠി​​​ന്യം നോ​​​ക്കി​​​യാ​​​ല്‍ തൂ​​​ക്കു​​​ക​​​യ​​​ര്‍ വ​​​രെ പോ​​​കേ​​​ണ്ട കേ​​​സാ​​​ണി​​​തെ​​​ങ്കി​​​ലും ഒ​​​രു​​​പ​​​രി​​​ധി വ​​​രെ വി​​​ധി​​​യി​​​ല്‍ തൃ​​​പ്തി​​​യു​​​ണ്ട്. പ​​​ത്തു പേ​​​രെ വെ​​​റു​​​തെ ​​​വി​​​ട്ട​​​തി​​​ലാ​​​ണ് ആ​​​ശ​​​ങ്ക. അ​​​വ​​​ര്‍ ര​​​ക്ഷ​​​പ്പെ​​​ട്ടു. അ​​​വ​​​ര്‍​ക്കി​​​നി എ​​​ന്തും ചെ​​​യ്യാം എ​​​ന്ന സ്ഥി​​​തി​​​യാ​​​ണു​​​ള്ള​​​ത്.

എ​​​ത്ര ത്യാ​​​ഗം സ​​​ഹി​​​ച്ചാ​​​ലും എ​​​ത്ര ക​​​ഷ്ട​​​പ്പെ​​​ട്ടാ​​​ലും എ​​​ത്ര പ​​​ണ​​​മി​​​റ​​​ക്കേ​​​ണ്ടി വ​​​ന്നാ​​​ലും വെ​​​റു​​​തെ​​​വി​​​ട്ട ഈ ​​​പ്ര​​​തി​​​ക​​​ളെ ത​​​ട​​​വി​​​ലാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ ഞ​​​ങ്ങ​​​ള്‍ പൊ​​​രു​​​തും. പാ​​​ര്‍​ട്ടി​​​യു​​ടെ​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പി​​​ന്തു​​​ണ ഞ​​​ങ്ങ​​​ള്‍​ക്കു​​​ണ്ട്. തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടും.


നി​​​യ​​​മ​​​പ​​​ര​​​മാ​​​യ വ​​​ഴി​​​യി​​​ല്‍ത്ത​​​ന്നെ ഇ​​​തെ​​​ല്ലാം ചെ​​​യ്യും. മ​​​ക്ക​​​ളെ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രാ​​​ണു ഞ​​​ങ്ങ​​​ള്‍, ഇ​​​നി ഒ​​​ന്നു​​​മി​​​ല്ല, ആ​​​സ്വ​​​ദി​​​ക്കാ​​​നോ സ​​​ന്തോ​​​ഷി​​​ക്കാ​​​നോ ഒ​​​ന്നു​​​മി​​​ല്ല. അ​​​തു​​​കൊ​​​ണ്ട് ഏ​​​ത​​​റ്റം വ​​​രെ​​​യും ഞ​​​ങ്ങ​​​ള്‍ പോ​​​കുമെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.