തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം സ​​​മ​​​ര​​​ത്തി​​​ന്‍റെനൂറാം ദി​​​വ​​​സ​​​മാ​​​യ ജ​​​നു​​​വ​​​രി 20 ന് ​​​ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ആ​​​ക്ട്സ് രാ​​​പ​​​ക​​​ൽ സ​​​മ​​​രം ന​​​ട​​​ത്തും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്ന നേ​​​തൃ യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​ഉ​​​മ്മ​​​ൻ ജോ​​​ർ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബി​​​ഷ​​​പ് ഡോ. ​​​മാ​​​ത്യൂ​​​സ് മാ​​​ർ സി​​​ൽ​​​വാ​​​നി​​​യോ​​​സ്, ജോ​​​ർ​​​ജ് സെ​​​ബാ​​​സ്റ്റ്യ​​​ൻ, ബേ​​​ബി മാ​​​ത്യൂ സോ​​​മ​​​തീ​​​രം, റ​​​വ. ജ​​​യ​​​രാ​​​ജ്, പ്ര​​​ഫ. ഷേ​​​ർ​​​ളി സ്റ്റു​​​വ​​​ർ​​​ട്ട്, സാ​​​ജ​​​ൻ വേ​​​ളൂ​​​ർ, ഡെ​​​ന്നി​​​സ് ജേ​​​ക്ക​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ നൂ​​​റു പ്ര​​​തി​​​നി​​​ധി​​​ക​​​ൾ 20 നു ​​​രാ​​​വി​​​ലെ മു​​​ത​​​ൽ 21 രാ​​​വി​​​ലെ വ​​​രെ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.


ഡോ. ​​​ബാ​​​ബു സെ​​​ബാ​​​സ്റ്റ്യ​​​ൻ-​​​ര​​​ക്ഷാ​​​ധി​​​കാ​​​രി, സി​​​ബി​​​സി​​​ഐ. ലെ​​​യ്റ്റി സെ​​​ക്ര​​​ട്ട​​​റി ​അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ൻ- വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, അ​​​ഡ്വ. ചാ​​​ർ​​​ളി പോ​​​ൾ, അ​​​ഡ്വ. അ​​​ന്പി​​​ളി ജേ​​​ക്ക​​​ബ്, പ്ര​​​മീ​​​ള- സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ എ​​​ന്നി​​​വ​​​രെ കൂ​​​ടി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി യോ​​​ഗം തെ​​​ര​​​ത്തെ​​​ടു​​​ത്തു. ആ​​​ക​​​ട്സി​​​ന്‍റെ പീ​​​സ് കാ​​​ർ​​​ണി​​​വ​​​ൽ അ​​​ടു​​​ത്ത വ​​​ർ​​​ഷം ജ​​​നു​​​വ​​​രി മൂ​​​ന്നി​​​നു തി​​​രു​​​വ​​​ല്ല​​​യി​​​ൽ ന​​​ട​​​ത്തു​​​വാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.