തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ടും​​​ബ​​​ശ്രീ ബ്ലോ​​​ക്ക് കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​രു​​​ടെ വേ​​​ത​​​നം 5,000 രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ചു. നി​​​ല​​​വി​​​ൽ 15,000 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന വേ​​​ത​​​നം 20,000 രൂ​​​പ​​​യാ​​​ക്കി വ​​​ർ​​​ധി​​​പ്പി​​​ച്ചു.

കു​​​ടും​​​ബ​​​ശ്രീ സം​​​ഘ​​​ട​​​ന, മൈ​​​ക്രോ ഫി​​​നാ​​​ൻ​​​സ്, മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സി​​​സ്റ്റം(​​​എം​​​ഐ​​​എ​​​സ്) എ​​​ന്നീ മൂ​​​ന്നു വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന എം​​​ഐ​​​എ​​​സ് ബ്ലോ​​​ക്ക് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​രു​​​ടെ വേ​​​ത​​​ന​​​മാ​​​ണ് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.


കു​​​ടും​​​ബ​​​ശ്രീ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്ത് 152 ബ്ലോ​​​ക്കു​​​ക​​​ളി​​​ൽ ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു വ​​​രു​​​ന്ന 152 ബ്ലോ​​​ക്ക് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​ർ​​​ക്ക് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും.