കാ​​​സ​​​ര്‍​ഗോ​​​ഡ്: ക​​​ല്യോ​​​ട്ട് ഇ​​​ര​​​ട്ട​​​ക്കൊ​​​ല കേ​​​സി​​​ല്‍ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​വ​​​ര്‍​ക്കെ​​​തി​​രേ നാ​​​ളെ സി​​​ബി​​​ഐ കോ​​​ട​​​തി ശി​​​ക്ഷാ വി​​​ധി പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ക​​​ള​​​ക്ട​​​റേ​​​റ്റി​​​ല്‍ വി​​​വി​​​ധ രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്ത സ​​​മാ​​​ധാ​​​ന​​​യോ​​​ഗം ചേ​​​ര്‍​ന്നു.

ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ കെ. ​​​ഇ​​​മ്പ​​​ശേ​​​ഖ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ഡി. ​​​ശി​​​ല്പ, എ​​​ഡി​​​എം പി. ​​​അ​​​ഖി​​​ല്‍, ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രാ​​​യ എം. ​​​സു​​​നി​​​ല്‍​കു​​​മാ​​​ര്‍, വി.​​​വി. മ​​​നോ​​​ജ്, രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ര്‍​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ മു​​​ന്‍ എം​​​എ​​​ല്‍​എ കെ. ​​​കു​​​ഞ്ഞി​​​രാ​​​മ​​​ന്‍, സി.​​​പി. ബാ​​​ബു, അ​​​ബ്ദു​​​ള്ള​​​ക്കു​​​ഞ്ഞി ചെ​​​ര്‍​ക്ക​​​ള, ഹ​​​രീ​​​ഷ് ബി. ​​​ന​​​മ്പ്യാ​​​ര്‍, ബി. ​​​അ​​​ബ്ദു​​​ള്‍ ഗ​​​ഫൂ​​​ര്‍, എം. ​​​രാ​​​ജീ​​​വ​​​ന്‍ ന​​​മ്പ്യാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.


വി​​​ധി​​ വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​നി​​​ഷ്ട സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. സ​​മൂ​​ഹ​​മാ​​ധ്യ​​മം വ​​​ഴി​​​യു​​​ള്ള അ​​​ധി​​​ക്ഷേ​​​പ പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ള്‍, ആ​​​ക്ഷേ​​​പം തു​​​ട​​​ങ്ങി​​​യ​​​വ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നും സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ നി​​​രീ​​​ക്ഷ​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.