സിസ്റ്റർ ലിസി മാത്യു എസ്എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ
Thursday, January 2, 2025 2:55 AM IST
കോതമംഗലം: എസ്എച്ച് കോൺഗ്രിഗേഷൻ കോതമംഗലം ജ്യോതി പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ലിസി മാത്യു തെക്കേക്കുറ്റ് തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ സുജ മലേക്കുടി -വികാർ പ്രൊവിൻഷ്യൽ, സിസ്റ്റർ ടെസി പൊരുന്നേടത്ത്, സിസ്റ്റർ ഷോളി ഫ്രാൻസിസ് തട്ടാറുകുന്നേൽ, സിസ്റ്റർ റെജിൻ മരിയ ചിറ്റടിയിൽ -കൗണ്‍സിലർമാർ, സിസ്റ്റർ റോസ് മാനുവൽ കാക്കാംപറന്പിൽ- ഓഡിറ്റർ, സിസ്റ്റർ മേരി ഇലവുംകുന്നേൽ- പ്രൊക്യുറേറ്റർ എന്നിവരെയും തെരഞ്ഞെടുത്തു.