കൊ​​​​ല്ലം: പു​​​​തി​​​​യ ടൈം ​​​​ടേ​​​​ബി​​​​ൾ നി​​​​ല​​​​വി​​​​ൽ വ​​​​ന്ന​​​​തോ​​​​ടെ റെ​​​​യി​​​​ൽ​​​​വേ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഡി​​​​വി​​​​ഷ​​​​ന് കീ​​​​ഴി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന 57 പാ​​​​സ​​​​ഞ്ച​​​​ർ ട്രെ​​​​യി​​​​നു​​​​ക​​​​ളു​​​​ടെ ന​​​​മ്പ​​​​രി​​​​ൽ ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ മാ​​​​റ്റം വ​​​​ന്നു.

കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്ത് പൂ​​​​ജ്യ​​​​ത്തി​​​​ൽ തു​​​​ട​​​​ങ്ങി അ​​​​ൺ റി​​​​സ​​​​ർ​​​​വ്ഡ് എ​​​​ക്സ്പ്ര​​​​സ് സ്പെ​​​​ഷ​​​​ൽ എ​​​​ന്ന പേ​​​​രി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന പാ​​​​സ​​​​ഞ്ച​​​​റു​​​​ക​​​​ളു​​​​ടെ ന​​​​മ്പ​​​​രാ​​​​ണ് മാ​​​​റി​​​​യ​​​​തെ​​​​ന്ന് ഡി​​​​വി​​​​ഷ​​​​ൻ പി​​​​ആ​​​​ർ​​​​ഒ വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.


ഇ​​​​നി ഈ ​​​​ട്രെ​​​​യി​​​​നു​​​​ക​​​​ൾ എ​​​​ല്ലാം പാ​​​​സ​​​​ഞ്ച​​​​ർ എ​​​​ന്ന പേ​​​​രി​​​​ൽ ത​​​​ന്നെ​​​​യാ​​​​യി​​​​രി​​​​ക്കും സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക. ഇ​​​​വ​​​​യി​​​​ൽ എ​​​​ല്ലാം മി​​​​നി​​​​മം ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്ക് 10 രൂ​​​​പ​​​​യാ​​​​ണ്.