തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ പീ​​​ഡി​​​പ്പി​​​ച്ച ട്യൂ​​​ഷ​​​ൻ അ​​​ധ്യാ​​​പ​​​ക​​​ന് 111 വ​​​ർ​​​ഷം ക​​​ഠി​​​ന​​​ത​​​ട​​​വും 1,05,000 രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​വേ​​​ഗ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യാ​​​ണു ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. മ​​​ണ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി മ​​​നോ​​​ജ് (44)നെ​​​യാ​​​ണ് ജ​​​ഡ്ജി ആ​​​ർ. രേ​​​ഖ ശി​​​ക്ഷി​​​ച്ച​​​ത്. പി​​​ഴ അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഒ​​​രു വ​​​ർ​​​ഷം കൂ​​​ടു​​​ത​​​ൽ ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്ക​​​ണം.

പീ​​​ഡി​​​പ്പി​​​ച്ച വി​​​വ​​ര​​മ​​​റി​​​ഞ്ഞ് പ്ര​​​തി​​​യു​​​ടെ ഭാ​​​ര്യ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തി​​​രു​​​ന്നു. കു​​​ട്ടി​​​യു​​​ടെ സം​​​ര​​​ക്ഷ​​​ക​​​ൻ​​കൂ​​​ടി ആ​​​കേ​​​ണ്ട അ​​​ധ്യാ​​​പ​​​ക​​​നാ​​​യ പ്ര​​​തി യാ​​​തൊ​​​രു ദ​​​യ​​​യും അ​​​ർ​​​ഹി​​​ക്കു​​​ന്നി​​​ല്ല​​​ന്നു ജ​​​ഡ്ജി വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

2019 ജൂ​​​ലൈ ര​​​ണ്ടി​​നാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ പ്ര​​​തി വീ​​​ട്ടി​​​ൽ ട്യൂ​​​ഷ​​​ൻ ക്ലാ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. അ​​​ന്നേ ദി​​​വ​​​സം സ്പെ​​​ഷ​​​ൽ ക്ലാ​​​സ് ഉ​​​ണ്ടെ​​ന്നു ​പ​​​റ​​​ഞ്ഞു കു​​​ട്ടി​​​യെ വ​​​രു​​​ത്തി​​​യാ​​​ണു പീ​​​ഡി​​​പ്പി​​​ച്ച​​​ത്.

പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ൾ പ്ര​​​തി മൊ​​​ബൈ​​​ലി​​​ൽ എ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​നു മു​​​ന്പും പ​​​ല ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പീ​​​ഡ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും കു​​​ട്ടി വ​​​ഴ​​​ങ്ങി​​​യി​​​ല്ല. സം​​​ഭ​​​വ​​​ത്തി​​​നു ശേ​​​ഷം കു​​​ട്ടി ഭ​​​യ​​​ന്നു ട്യൂ​​​ഷ​​​നു പോ​​​കാ​​​തെ​​​യാ​​​യി.


പ്ര​​​തി​​​യും കു​​​ട്ടി​​​യും ത​​​മ്മി​​​ൽ ബ​​​ന്ധ​​​മു​​​ണ്ടെ​​ന്നു ​ക​​​രു​​​തി പ്ര​​​തി​​​യു​​​ടെ ഭാ​​​ര്യ കു​​​ട്ടി​​​യെ വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി വ​​​ഴ​​​ക്കു പ​​​റ​​​ഞ്ഞു. ഇ​​​ത​​​റി​​​ഞ്ഞ പ്ര​​​തി​​​യും ഭാ​​​ര്യ​​​യും ത​​​മ്മി​​​ൽ ത​​​ർ​​​ക്കം ന​​​ട​​​ന്നു. തു​​​ട​​​ർ​​​ന്ന് ഭാ​​​ര്യ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തു.

​സം​​​ഭ​​​വ​​​ത്തി​​​നു ശേ​​​ഷം പ്ര​​​തി​​​യും കു​​​ട്ടി​​​യും ത​​​മ്മി​​​ലു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ൾ ഫോ​​​ണി​​​ൽ പ്ര​​​ച​​​രി​​​ച്ചു. കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടു​​​കാ​​​ർ ഫോ​​​ർ​​​ട്ട് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി കൊ​​​ടു​​​ത്തു.

പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​പ്പോ​​​ൾ ക​​​ണ്ടെ​​ത്തി​​​യ ഫോ​​​ണ്‍ പോ​​​ലീ​​​സ് ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​പ്പോ​​​ൾ കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ൾ കി​​​ട്ടി​​​യി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ദി​​​വ​​​സം പ്ര​​​തി ഓ​​​ഫീ​​​സി​​​ൽ ആ​​​യി​​​രു​​​ന്നു എ​​​ന്നു വാ​​​ദി​​​ച്ച് ര​​​ജി​​​സ്റ്റ​​​റി​​​ൽ ഒ​​​പ്പി​​​ട്ട രേ​​​ഖ​​​ക​​​ൾ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. എ​​​ന്നാ​​​ൽ, പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യു​​​ടെ ഫോ​​​ണ്‍ രേ​​​ഖ​​​ക​​​ൾ പ്ര​​​കാ​​​രം പ്ര​​​തി സം​​​ഭ​​​വ​​ദി​​​വ​​​സം ട്യൂ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ഉ​​​ള്ള​​​താ​​​യി തെ​​​ളി​​​ഞ്ഞു.

പ്രോ​​​സി​​​ക്യൂ​​​ഷ​​​നു​​വേ​​​ണ്ടി സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ആ​​​ർ.​​​എ​​​സ്. വി​​​ജ​​​യ്മോ​​​ഹ​​​ൻ, ആ​​​ർ.​​​വൈ. അ​​​ഖി​​​ലേ​​​ഷ് എ​​​ന്നി​​​വ​​​ർ ഹാ​​​ജ​​​രാ​​​യി.