പണിമുടക്കും
Wednesday, January 1, 2025 2:18 AM IST
തൃശൂർ: സംസ്ഥാനത്തെ ചരക്കുഗതാഗത മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി അവസാനവാരം പണിമുടക്കാൻ കേരള സ്റ്റേറ്റ് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കണ്വൻഷൻ തീരുമാനിച്ചു.
ജില്ലാ കളക്ട്രേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും പ്രതിഷേധ മാർച്ചുകൾ നടത്താനും കണ്വൻഷൻ തീരുമാനിച്ചു.