കേ​​​ള​​​കം: നാ​​​ലു വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യെ​​​യും കൂ​​​ട്ടി 14 വ​​​യ​​​സു​​​കാ​​​ര​​​ൻ രാ​​​ത്രി തി​​​ര​​​ക്കു​​​ള്ള ടൗ​​​ണി​​​ലൂ​​​ടെ വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച​​​തി​​​നു മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കെ​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി 8.30 ന് ​​​കേ​​​ള​​​കം ടൗ​​​ണി​​​ൽ​​നി​​​ന്ന് കേ​​​ള​​​കം എ​​​സ്ഐ വി.​​​വി. ശ്രീ​​​ജേ​​​ഷും സം​​​ഘ​​​വു​​​മാ​​​ണു കു​​​ട്ടി​​ഡ്രൈ​​​വ​​​റെ​​​യും കു​​​ട്ടി​​​യെ​​​യും പി​​​ടി​​​കൂ​​​ടി​​​യ​​​ത്. വ​​​ള​​​രെ ഉ​​​യ​​​രം കു​​​റ​​​ഞ്ഞ ഒ​​​രാ​​​ൾ വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​യാ​​​ണു ഡ്രൈ​​​വ് ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​ത്.

കേ​​​ള​​​കം ടൗ​​​ണി​​​ലെ ഏ​​​റ്റ​​​വും തി​​​ര​​​ക്കു​​​ള്ള അ​​​ട​​​യ്ക്കാ​​​ത്തോ​​​ട് റോ​​​ഡ് ജം​​​ഗ്ഷ​​​നി​​​ൽ​​നി​​​ന്നാ​​​ണ് വാ​​​ഹ​​​നം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ആ​​​രാ​​​ണ് കാ​​​ർ ഓ​​​ടി​​​ക്കാ​​​ൻ ത​​​ന്ന​​​തെ​​​ന്ന് പോ​​​ലീ​​​സ് ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ അ​​​മ്മ​​​യാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു കു​​​ട്ടി​​​യു​​​ടെ മൊ​​​ഴി. തു​​​ട​​​ർ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ളെ വി​​​ളി​​​ച്ചു വ​​​രു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ട്ടി​​​യു​​​ടെ അ​​​മ്മ പൊ​​​യ്യ​​​മ​​​ല സ്വ​​​ദേ​​​ശി​​​നി ക്ലാ​​​ര​​​മ്മ, വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യും കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വു​​​മാ​​​യ ഇ.​​​കെ. ബേ​​​ബി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.


വാ​​​ഹ​​​നം ഓ​​​ടി​​​ച്ച​​​യാ​​​ൾ​​​ക്കു പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും കു​​​ട്ടി​​​യു​​​ടെ പ്രാ​​​യ​​​വും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ​​​യും മ​​​റ്റ് വ​​​ഴി​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും വാ​​​ഹ​​​ന യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും ജീ​​​വ​​​ന് അ​​​പ​​​ക​​​ടം വ​​​ര​​​ത്ത​​​ക്ക​​​വി​​​ധം ഓ​​​ടി​​​ക്കാ​​​ൻ കു​​​ട്ടി​​​യു​​​ടെ അ​​​മ്മ അ​​​നു​​​വാ​​​ദം ന​​​ൽ​​​കി​​​യ​​​താ​​​ണെ​​​ന്നുമുള്ള കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ വാ​​​ഹ​​​നം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

50,000 രൂ​​​പ വ​​​രെ പി​​​ഴ​​​യും മ​​​റ്റ് ന​​​ട​​​പ​​​ടി​​​ക​​​ളും ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണി​​​ത്. പി​​​താ​​​വി​​​ന് ലൈ​​​സ​​​ൻ​​​സ് ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​തും റ​​​ദ്ദാ​​​ക്കാ​​​ൻ കാരണമാ​​​കു​​​ന്ന​​​താ​​​ണ് കേ​​​സ്.