തൃ​​​ശൂ​​​ർ: ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ അ​​​ന​​​ർ​​​ഹ​​​മാ​​​യി ത​​​ട്ടി​​​യെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ ഉ​​​ദ്യോ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന​​​ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നു മ​​​ന്ത്രി കെ.​​​ രാ​​​ജ​​​ൻ. തുക തി​​​രി​​​ച്ചു​​​പി​​​ടി​​​ക്ക​​​ൽ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കി​​​ല്ലെ​​​ന്നും കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന​​​ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പറഞ്ഞു.