ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: പ​​​രി​​​സ്ഥി​​​തി​​​ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും ക​​​രു​​​ത​​​ലി​​​നും സു​​​സ്ഥി​​​ര ​​വി​​​ക​​​സ​​​ന​​​ത്തി​​​നും സ​​​മ​​​ഗ്ര​​​ സം​​​ഭാ​​​വ​​​ന ന​​​ല്‍​കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്കുള്ള ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് പ്ര​​​ഫ. ഇ.​​​ജെ. വി​​​ന്‍​സെ​​​ന്‍റ് കാ​​​ഷ് അ​​​വാ​​​ര്‍​ഡും ഫ​​​ല​​​ക​​​വും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്കി ആ​​​ദ​​​രി​​​ക്കും.

2024 -25 അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ പ​​​ല​​​വി​​​ധ​​​ത്തി​​​ലു​​​ള്ള പ​​​രി​​​സ്ഥി​​​തി​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ കാ​​​ഴ്ച​​​വ​​​ച്ച സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്കാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍​കു​​​ന്ന​​​ത്. സ്‌​​​കൂ​​​ള്‍ ചെ​​​യ്ത പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ റി​​​പ്പോ​​​ര്‍​ട്ട്, പ​​​ത്ര​​​വാ​​​ര്‍​ത്ത, ഫോ​​​ട്ടോ​​​ക​​​ള്‍, സി​​​ഡി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ​​​ട​​​ക്കം പ്രി​​​ന്‍​സി​​​പ്പ​​​ല്‍, ക്രൈ​​​സ്റ്റ് കോ​​​ള​​​ജ്, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട 680125 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ 2025 ജ​​​നു​​​വ​​​രി 30 നു​​​മു​​​മ്പാ​​​യി അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നു കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 9446420005, 9447814390. അ​​​പേ​​​ക്ഷാ​​​ഫോ​​​റം www.christcollegeijk.edu.in വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.