കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ മാ​​​​ളി​​​​ക​​​​പ്പു​​​​റം ക്ഷേ​​​​ത്ര​​​​ത്തി​​​​നു ചു​​​​റ്റും തേ​​​​ങ്ങ ഉ​​​​രു​​​​ട്ടു​​​​ന്ന​​​​തും മ​​​​ഞ്ഞ​​​​ള്‍​പ്പൊ​​​​ടി വി​​​​ത​​​​റു​​​​ന്ന​​​​തും ആ​​​​ചാ​​​​ര​​​​മ​​​​ല്ലെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി. ഇ​​​​ത് ആ​​​​ചാ​​​​ര​​​​മ​​​​ല്ലെ​​​​ന്നു ത​​​​ന്ത്രി​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്. ആ​​​​ചാ​​​​ര​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ ഇ​​​​ത് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം.

മാ​​​​ളി​​​​ക​​​​പ്പു​​​​റ​​​​ത്ത് വ​​​​സ്ത്രം ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തും ആ​​​​ചാ​​​​ര​​​​മ​​​​ല്ല. ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഭ​​​​ക്ത​​​​രെ അ​​​​നൗ​​​​ണ്‍​സ്‌​​​​മെ​​​ന്‍റി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ക്ക​​​​ണമെ​​​​ന്നും ശ​​​​ബ​​​​രി​​​​മ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സ്വ​​​​മേ​​​​ധ​​​​യാ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, എ​​​​സ്.​ മു​​​​ര​​​​ളീ​​​കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

പ​​​​തി​​​​നെ​​​​ട്ടാം​​​​പ​​​​ടി​​​​യി​​​​ല്‍ ഫോ​​​​ട്ടോ ഷൂ​​​​ട്ട് ന​​​​ട​​​​ത്തി​​​​യ പോ​​​​ലീ​​​​സു​​​​കാ​​​​ര്‍​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് കോ​​​​ട​​​​തി​​​​യി​​​​ല്‍ നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​യ ചീ​​​​ഫ് പോ​​​​ലീ​​​​സ് കോ-​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍ എ​​​​ഡി​​​​ജി​​​​പി എ​​​​സ്.​​​​ശ്രീ​​​​ജി​​​​ത്ത് അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​വും ഫ​​​​യ​​​​ല്‍ ചെ​​​​യ്തി​​​​രു​​​​ന്നു. ഫോ​​​​ട്ടോ​​​​യെ​​​​ടു​​​​ത്ത പോ​​​​ലീ​​​​സു​​​​കാ​​​​രു​​​​ടെ ന​​​​ട​​​​പ​​​​ടി ഒ​​​​രി​​​​ക്ക​​​​ലും അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ല.


മ​​​​നഃ​​​​പൂ​​​​ര്‍​വ​​​​മ​​​​ല്ലെ​​​​ങ്കി​​​​ലും ഇ​​​​ത്ത​​​​രം പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ള്‍ ശ​​​​രി​​​​യ​​​​ല്ല. അ​​​​ഭി​​​​ന​​​​ന്ദ​​​നാ​​​​ര്‍​ഹ​​​​മാ​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​ണു ശ​​​​ബ​​​​രി​​​​മ​​​​ല​​​യി​​​​ല്‍ പോ​​​​ലീ​​​​സ് നി​​​​ര്‍​വ​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും ഭ​​​​ക്ത​​​​രു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത തീ​​​​ര്‍​ഥാ​​​​ട​​​​ന​​​​ത്തി​​​​നാ​​​​ണു പ്രാ​​​​ധാ​​​​ന്യം കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ദേ​​​​വ​​​​സ്വം ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ​​​​തി​​​​നെ​​​​ട്ടാം പ​​​​ടി​​​​യി​​​​ലും ശ്രീ​​​​കോ​​​​വി​​​​ലി​​​​നു സ​​​​മീ​​​​പ​​​​വും വ്ലോ​​​​ഗ​​​​ര്‍​മാ​​​​ര്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍ ഫോ​​​​ട്ടോ എ​​​​ടു​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്ന ക​​​​ര്‍​ശ​​​​ന നി​​​​ര്‍​ദേ​​​​ശ​​​​വും കോ​​​​ട​​​​തി ന​​​​ല്‍​കി. അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക അ​​​​നു​​​​മ​​​​തി വേ​​​​ണം.

ഡി​​​​സം​​​​ബ​​​​ര്‍ ഒ​​​​ന്നു​​​മു​​​​ത​​​​ല്‍ ആ​​​​റു​​​​വ​​​​രെ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ന്ന സു​​​​ര​​​​ക്ഷാ​​​ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പോ​​​​ലീ​​​​സ് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​നെ​​​​യും സ്‌​​​​പെ​​​​ഷ​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ണ​​​റെ​​​​യും തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​രെ​​​​യും മു​​​​ന്‍​കൂ​​​ട്ടി അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.