കൊ​​​​ച്ചി: അ​​​​ന്ത​​​​രി​​​​ച്ച മു​​​​തി​​​​ര്‍​ന്ന സി​​​​പി​​​​എം നേ​​​​താ​​​​വ് എം.​​​​എം. ലോ​​​​റ​​​​ന്‍​സി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം മെ​​​​ഡി​​​​ക്ക​​​​ല്‍ പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി വി​​​​ട്ടു​​​ന​​​​ല്‍​കാ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ മ​​​​ക​​​​ള്‍ ആ​​​​ശ ലോ​​​​റ​​​​ന്‍​സ് ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ഫ​​​​യ​​​​ലി​​​​ല്‍ സ്വീ​​​​ക​​​​രി​​​​ച്ച ഹൈ​​​​ക്കോ​​​​ട​​​​തി ചൊ​​​​വ്വാ​​​​ഴ്ച വാ​​​​ദം കേ​​​​ള്‍​ക്കും.

ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് നി​​​​തി​​​​ന്‍ ജാം​​​​ദാ​​​​ര്‍, ജ​​​​സ്റ്റീ​​​സ് എ​​​​സ്. മ​​​​നു എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ബെ​​​​ഞ്ചാ​​​​ണ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. മൃ​​​​ത​​​​ദേ​​​​ഹം കൊ​​​​ച്ചി മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ല്‍ ഫോ​​​​ര്‍​മ​​​​ലീ​​​​ന്‍ ലാ​​​​യ​​​​നി​​​​യി​​​​ല്‍ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വെ സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.


പി​​​​താ​​​​വി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം മ​​​​താ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​രം സം​​​​സ്‌​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി വി​​​​ട്ടു​​​​ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഹ​​​​ര്‍​ജി​​​​ക്കാ​​​​രി​​​​യു​​​​ടെ ആ​​​​വ​​​​ശ്യം. എ​​​​ന്നാ​​​​ല്‍, മൃ​​​​ത​​​​ദേ​​​​ഹം മെ​​​​ഡി​​​​ക്ക​​​​ല്‍ പ​​​​ഠ​​​​ന​​​​ത്തി​​​​ന് വി​​​​ട്ടു​​​​ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ലോ​​​​റ​​​​ന്‍​സി​​​​ന്‍റെ ആ​​​​ഗ്ര​​​​ഹ​​​​മെ​​​​ന്ന് മ​​​​ക​​​​ന്‍ എം.​​​എ​​​​ല്‍. സ​​​​ജീ​​​​വ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന് സാ​​​​ക്ഷി​​​​ക​​​​ളെ​​​​യും ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു മൃ​​​​ത​​​​ദേ​​​​ഹം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​നു കൈ​​​​മാ​​​​റാ​​​​ന്‍ സിം​​​​ഗി​​​​ള്‍ ​ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​ത്.