തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​മൊ​​​ട്ടാ​​​കെ രാ​​ഷ്‌​​ട്രീ​​​യ​​​ കോ​​​ളി​​​ള​​​ക്കം സൃ​​​ഷ്ടി​​​ച്ച കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണ​​​ക്കേ​​​സി​​​ൽ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യാ​​​ണു തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്. 90 ദി​​​വ​​​സ​​​ത്തി​​​ന​​​കം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

കു​​​ഴ​​​ൽ​​​പ്പ​​​ണ​​​ക്കേ​​​സി​​​ൽ പു​​​തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ന​​​ട​​​ത്തി​​​യ ബി​​​ജെ​​​പി മു​​​ൻ ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി തി​​​രൂ​​​ർ സ​​​തീ​​​ഷി​​​ന്‍റെ മൊ​​​ഴി ഇ​​​ന്നു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. സ​​​തീ​​​ഷി​​​നോ​​​ട് ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​തൃ​​​ശൂ​​​ർ പോ​​​ലീ​​​സ് ക്ല​​​ബ്ബി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു​​​മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.


കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​തു​​​വ​​​രെ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ലാ​​​ത്ത പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും തെ​​​ളി​​​വു​​​ക​​​ളും ത​​​ന്‍റെ കൈ​​​യി​​​ലു​​​ണ്ടെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ അ​​​തെ​​​ല്ലാം ന​​​ൽ​​​കു​​​മെ​​​ന്നും മു​​​ൻ​​​പ് സ​​​തീ​​​ഷ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ക​​​ള്ള​​​പ്പ​​​ണം തൃ​​​ശൂ​​​ർ ബി​​​ജെ​​​പി ജി​​​ല്ലാ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​ച്ചു​​​വെ​​​ന്ന​​​ത​​​ട​​​ക്കം പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും സ​​​തീ​​​ഷ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ള​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രി​​​ൽ​​​നി​​​ന്നു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം മൊ​​​ഴി​​​യെ​​​ടു​​​ത്തേ​​​ക്കും.