കൊ​​​ച്ചി: സം​​​ഘാ​​​ട​​​നം​​കൊ​​​ണ്ടും മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​യി​​​ക​​താ​​​ര​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം​​കൊ​​​ണ്ടും ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ കൗ​​​മാ​​​ര കാ​​​യി​​​ക​​മേ​​​ള​​യാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് /”കേ​​​ര​​​ള സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​​മേ​​​ള 24’’’’ എ​​​ന്ന് മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി.

24,917 താ​​​ര​​​ങ്ങ​​​ളാ​​​ണു മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ​​​ത്. ആ​​​ദ്യ​​​മാ​​​യി സം​​​സ്ഥാ​​​ന കാ​​​യി​​​ക​​മേ​​​ള​​​യോ​​​ടൊ​​​പ്പം സം​​ഘ​​​ടി​​​പ്പി​​​ച്ച ഇ​​​ന്‍​ക്ലൂ​​​സീ​​​വ് മേ​​​ള​​​യും വി​​​ജ​​​യ​​​മാ​​​യെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. 39 കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളി​​​ല്‍ 28 എ​​​ണ്ണം പൂ​​​ര്‍​ത്തി​​​യാ​​​യി.


ദേ​​​ശീ​​​യ, അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ല്‍ കാ​​​യി​​​ക​​രം​​​ഗ​​​ത്ത് പു​​​ത്ത​​​ന്‍ മാ​​​റ്റ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​മാ​​​ണ് കേ​​​ര​​​ള സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​​മേ​​​ള കൊ​​​ച്ചി 24. മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന​​സ​​​മ്മേ​​​ള​​​നം നാ​​​ളെ വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഐ.​​​എം. വി​​​ജ​​​യ​​​ന്‍, ന​​​ട​​​ന്‍ വി​​​നാ​​​യ​​​ക​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി​​രി​​ക്കും.